Latest Updates
-
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ? -
ബുധാദിത്യ യോഗം: ഇന്ന് ആകാശത്ത് അത്ഭുതം, കൈവെച്ചതെല്ലാം പൊന്നാക്കാൻ ഈ രാശിക്കാർക്ക് സുവർണ്ണാവസരം, അറിയേണ്ടതെല്ലാം -
2026 മെയ് 15-ലെ അപൂർവ്വ രാജയോഗം: ധനയോഗം തെളിയുന്ന ഈ 3 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
മെയ് 15 രാശിഫലം: ഇടവം, ചിങ്ങം രാശിക്കാർക്ക് ധനമഴ; കരിയറിൽ വൻ മാറ്റങ്ങളുമായി 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
ഇന്നത്തെ നക്ഷത്രഫലം 15 മെയ് 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് സുവർണ്ണകാലം!
Rashiphalam: ശുക്രയോഗവും ഗൗരിയോഗവും ഉള്‍പ്പടെ ഭാഗ്യങ്ങള്‍ വാരിവിതറും ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ആരോഗ്യ സാമ്പത്തിക കുടുംബ ബന്ധങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. വരുന്ന മണിക്കൂറുകള്‍ സംഭവബഹുലമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും അനുകൂലമായതും പ്രതികൂലമായതുമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ വരുത്തുന്നു എന്നുള്ളത് അറിഞ്ഞിരിക്കണം. ഇന്നത്തെ രാശിഫലം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. ജീവിതത്തിലെ പല പ്രതിസന്ധിക്കും അവസാനം കാണുന്ന ഒരു സമയം കൂടിയായിരിക്കും. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ആലോചനയില്ലാതെ ഒരു കാര്യത്തിനും മുന്നിട്ടിറങ്ങരുത്. അത് കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കുന്നു. എങ്കിലും പൊതുവേ മാറ്റങ്ങളില്ലാതെ മുന്നോട്ട് പോവുന്ന സമയമാണ്. ആഗ്രഹിക്കുന്നതെല്ലാം തന്നെ നേടിയെടുക്കുന്നതിന് സാധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. എങ്കിലും പണത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. സന്തോഷകരമായ സാഹചര്യമായിരിക്കും പൊതുവേഅനുഭവത്തില് വരുന്നത്.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അത്ര നല്ല ഫലങ്ങളല്ല ജീവിതത്തില്‍ സംഭവിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും പലപ്പോഴും സങ്കടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. എല്ലാ തരത്തിലും ജീവിതം സന്തോഷകരമായി മാറ്റാന്‍ നിങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരുടെ ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കണം. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും, സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ജീവിതത്തിലുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. പല തരത്തിലുള്ള നേട്ടങ്ങളാണ് അവരെ ഇന്നത്തെ ദിവസം തേടി എത്തുന്നത്. പലപ്പോഴും ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സംഭവിക്കുന്നു. അനുകൂലമായ പല സാമ്പത്തിക നേട്ടങ്ങളും സംഭവിക്കുന്ന സമയം കൂടിയാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സന്തോഷകരമായ സാഹചര്യങ്ങള്‍ ആണ് ഇന്നത്തെ ദിവസംസംഭവിക്കുന്നത്. എല്ലാ അനുകൂല മാറ്റങ്ങളും ഗുണപ്രദമായി മാറുന്നു. ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. പണത്തിന്റെ കാര്യത്തില്‍ എല്ലാം പോസിറ്റീവ് ആയി മാറും. സന്തോഷത്തോടെ മാറ്റങ്ങള്‍ക്ക് തുടക്കമാവും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും ഒരുമിച്ച് വരുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. എന്നാല്‍ അതിന് പിന്നിലെ കഷ്ടപ്പാട് എടുത്ത് പറയേണ്ടതാണ്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം. ജോലിയുടെ കാര്യത്തില്‍ അനാവശ്യ ആശങ്കയുണ്ടാവും. ആരോഗ്യവും പ്രതിസന്ധിയിലാവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിരവധി ഗുണപ്രദമായയോഗങ്ങള് രൂപം കൊള്ളുന്ന ഒരു ദിവസമാണ്. പലപ്പോഴും ഇതിന്റെയെല്ലാം ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും പിന്നില്‍ നിങ്ങളുണ്ടാവും എന്നതാണ് സത്യം. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് വരുന്ന മണിക്കൂറുകള്‍. രാജയോഗ സമാനമായ ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പ്രധാനപ്പെട്ട പല മാറ്റങ്ങളും അത്ഭുതപ്പെടുത്തും. സാമ്പത്തിക കാര്യങ്ങള്‍ നേട്ടത്തിന്റേതാവും. ആഗ്രഹിക്കുന്നത് പോലെ എല്ലാ നേട്ടവും നിങ്ങളുടെ കൈക്കുള്ളിലാവുന്നു.സന്തോഷകരമായ പല സാഹചര്യങ്ങളും തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്കും അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ഒരു ദിവസം തന്നെയാണ് ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. എല്ലാ മാറ്റങ്ങള്‍ക്കും ഗുണപ്രദമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഗുണപ്രദമായ മാറ്റങ്ങളുണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആലോചിച്ച് മാത്രം ചെയ്യേണ്ട കാര്യങ്ങളില്‍ അല്പം ശ്രദ്ധ ചെലുത്തേണ്ടതാണ്. സാമ്പത്തികമായി അനുകൂല സമയമാണ്. ജോലിയുടെ കാര്യത്തിലും നിങ്ങള്‍ക്ക് ഗുണപ്രദമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തികം അതിശക്തമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications