Latest Updates
-
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ് -
കരിയറിലും സമ്പത്തിലും വൻ കുതിപ്പ്: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് ഇതാണ്, നിങ്ങളുടെ നക്ഷത്രം ഭാഗ്യവാന്മാരിൽ ഉൾപ്പെടുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
2026 മെയ് 10 രാശിഫലം: സാമ്പത്തിക നേട്ടവും പ്രണയ വിജയവും ആർക്കൊക്കെ? ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?
Rashiphalam: അറിയണം ഇക്കാര്യങ്ങള്‍, ഇല്ലെങ്കില്‍ ഫലം അതികഠിനമാവും: ഇന്നത്തെ സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ പല വിധത്തിലുള്ള മാറ്റമാണ് നിങ്ങളെ കാത്തിരിക്കുന്നത്. എന്നാല്‍ കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
സന്തോഷം, സമാധാനം, ഐശ്വര്യം, സന്തോഷം എന്നിവ ഇന്നത്തെ ദിവസം എപ്രകാരമാണ് എന്നതി ശ്രദ്ധേയമായ കാര്യമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല പുതിയ ചുമതലകള്‍ ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വിശ്രമം അനിവാര്യമാണ്.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ധനകാര്യമാറ്റങ്ങള് നിങ്ങള്‍ സൂക്ഷ്മത പാലിക്കേണ്ടതാണ്. കുടുംബത്തില്‍ സൗഹൃദവും സമാധാനവും നിലനില്ക്കും. ആരോഗ്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ നിങ്ങളുടെ ഇന്നത്തെ ദിവസം ജോലിയും ബന്ധങ്ങളും നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. ചെറിയ വാദപ്രതിവാദങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് മനസ്സിന് ആശ്വാസവും സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന ദിവസമാണ്. അത് മാത്രമല്ല പലപ്പോഴും വീട്ടുകാര്യങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാവുന്നതാണ്. സാമ്പത്തികമായി ശ്രദ്ധ അനിവാര്യമായ സമയമാണ്. ആരോഗ്യത്തില്‍ ജാഗ്രത പാലിക്കുക.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. കരിയറില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. കൂടാതെ സുഹൃത്തുക്കളുമായി സമയം ചെലവിടുന്നത് സന്തോഷം നല്‍കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ തിരക്കും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുന്നതാണ്. എല്ലാ കാര്യത്തിലും ശ്രദ്ധയും കൃത്യതയും ആവശ്യമായി വരുന്ന സമയമാണ്. ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. കൂടാതെ ധനലാഭത്തിനുള്ള സാധ്യതകള്‍ വര്‍ദ്ധിക്കുന്നു. ബന്ധങ്ങളില്‍ സന്തോഷകരമായ നിമിഷങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. കൂടാതെ യാത്രയ്ക്കോ മാറ്റത്തിനോ സാധ്യത വളരെ കൂടുതലാണ്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ജോലിയില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അത് കൂടാതെ നിങ്ങളുടെ പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. ഏത് തീരുമാനവും എടുക്കുന്നത് വളരെയധികം ആലോചിച്ച് വേണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ പഠനത്തിലും കരിയറിലും പുരോഗതി തേടി എത്തുന്നു. കൂടാതെ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് എത്തിക്കുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. കൂടാതെ ജോലിയില്‍ അംഗീകാരം ലഭിക്കും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. കൂടാതെ ഇന്നത്തെ ദിവസം പല കാര്യങ്ങളിലും സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ പിന്തുണയ്ക്കും. ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതയുണ്ടാകാം. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സൂക്ഷിക്കുക.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ ക്രിയേറ്റീവ് ആയി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications