Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
Rashiphalam: ഇന്നത്തെ ദിവസം ഇവര്‍ക്കുണ്ടാവുന്നത് അളക്കാനാവാത്ത നേട്ടങ്ങള്‍, സമ്പൂര്‍ണ ഫലം 12 രാശിക്കാര്‍ക്കും
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. അതില്‍ നല്ലൊരു ശതമാനവും ഗുണാനുഭവങ്ങള്‍ ആണ് എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തികം, കരിയര്‍, ജോലി, ജീവിതം എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ സംഭവിക്കുന്നു.
ഇന്നത്തെ ദിവസം രാശിഫലം എപ്രകാരമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് ഗുണമാണോ ദോഷമാണോ ഇന്നത്തെ ഗ്രഹനില പ്രകാരം കാത്തിരിക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19)
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിസ്ഥലത്ത് നേട്ടങ്ങളുണ്ടാവും. എങ്കിലും ജാഗ്രത പാലിക്കേണ്ടതാണ്. ആശയവിനിമയങ്ങളില്‍ തെറ്റിദ്ധാരണ പരിഹരിക്കണം. ആരോഗ്യവുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കും. കൂടാതെ നിങ്ങളുടെ ജോലി നാളേക്ക് മാറ്റി വെക്കുന്നതിന് സാധിക്കും.
ഇടവം രാശി (ഏപ്രില്‍ 20 - മേയ് 20)
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് പ്രണയിക്കുന്ന കാര്യത്തില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായിരിക്കും. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാവുന്നു. ശ്രദ്ധയോടെ ഓരോ കാര്യവും കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്
മിഥുനം രാശി (മേയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അനുകൂല സമയമാണ്. പല കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ വേണം. എങ്കിലും അല്പം ഗുണകരമായ മാറ്റങ്ങളുണ്ടാവുന്ന ദിവസം കൂടിയാണ്. എല്ലാ കാര്യങ്ങളും ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാന്‍ സാധിക്കും. തെറ്റിദ്ധാരണകള്‍ പരിഹരിക്കപ്പെടുന്നു.
കര്‍ക്കടകം രാശി (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങളുണ്ടാവുന്നു. അതെല്ലാം തന്നെ അനുകൂലമായി വരും. പ്രതികൂല ഫലങ്ങള്‍ പോലും അനുകൂലമായി വരുന്നു. നിലപാടുകളില്‍ ഉറച്ച് നില്ക്കും. സഹകരണ മനോഭാവം സഹപ്രവര്‍ത്തകരില്‍ ഉണ്ടാവും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തിക തീരുമാനങ്ങള്‍ക്ക് അനുകൂല സമയമാണ്. അത് മാത്രമല്ല കാര്യങ്ങളെല്ലാം മികച്ച് നില്‍ക്കുകയും ചെയ്യും. തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുകൂല ദിവസമായതിനാല്‍ അത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കും. സാമ്പത്തിക സ്ഥിതി ഒട്ടും നി്സ്സാരമല്ല. ജോലിയില്‍ മാറ്റങ്ങളുണ്ടാവും.
കന്നി രാശി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല സംശയങ്ങളും അവസാനിക്കുന്ന ദിവസമാണ്. കാര്യങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ഇരട്ടി നേട്ടം ഉണ്ടാവുന്നു. ചിലര്‍ സത്യങ്ങളെ വളച്ചൊടിക്കുന്ന ദിവസമായതിനാല്‍ അല്പം കരുതലോടെ മുന്നോട്ട് പോവണം. മൊത്തത്തില്‍ ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ബാധിക്കും. എങ്കിലും കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.

തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമായി വരുന്നു. എങ്കിലും കാര്യങ്ങളെല്ലാം കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. വീട്ടില്‍ സമയം ചിലവഴിക്കുന്നതിന് ഇഷ്ടപ്പെടുന്ന ഒരു ദിവസമാണ് ഇന്ന്. എല്ലാ കാര്യങ്ങളും പലപ്പോഴും നാളത്തേക്ക് മാറ്റി വെക്കുന്ന സാഹചര്യം നിങ്ങള്‍ക്കുണ്ടാവും. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21)
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും നിരാശ സംഭവിക്കുന്നു. സംസാരിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. മാനസികാരോഗ്യത്തെ നിസ്സാരമാക്കരുത്. കുട്ടികളുടെ ആരോഗ്യപ്രതിസന്ധികള്‍ നിസ്സാരമാക്കരുത്. കാരണം അത് പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ ചെറിയ രീതിയില്‍ സാമ്പത്തിക നഷ്ടം സംഭവിക്കാം.
ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പൊതു ഇടങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. കാരണം ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാവുന്നതിന് സാധ്യത കാണുന്നു. തെറ്റിദ്ധാരണയിലേക്ക് എത്താതിരിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ വേണം. രാത്രിയില്‍ ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിവാദപരമായ പല കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടതായി വരുന്നു. പലപ്പോഴും ജീവിതത്തില്‍ സന്തോഷകരമാ. നിമിഷങ്ങള്‍ പങ്കു വെക്കേണ്ടി വരും. പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തില്‍. പലപ്പോഴും സത്യം മറച്ച് വെക്കുന്നത് നിങ്ങളുടെ ഇന്നത്തെ ദിവസത്തെ ചെറിയ പ്രശ്നത്തിലേക്ക് എത്തിക്കും. ആഴത്തില്‍ ചിന്തിച്ച് മാത്രമേ തീരുമാനം എടുക്കാന്‍ സാധിക്കൂ.
കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലമായി വരുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും കാര്യങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നു. എങ്കിലും ഗുണാനുഭവങ്ങളാണ് ഇന്നത്തെ ദിവസം മുന്നില്‍ നില്‍ക്കുന്നത്.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20)
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ അനുകൂലമായി വരുന്നു. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. അത് വിവാഹത്തിനെക്കുറിച്ച് വരെ നിങ്ങളെ ചിന്തിക്കുന്നതിന് പ്രേരിപ്പിക്കും. ആശയക്കുഴപ്പമകറ്റി മികച്ച് മുന്നേറുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്നതാണ് ഇന്നത്തെ പ്രത്യേകത.



Click it and Unblock the Notifications
