Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam: ജനുവരിയിലെ ആദ്യത്തെ ഞായറാഴ്ച, മേടം മുതല്‍ മീനം വരെ 12 രാശിക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ തേടി എത്തുന്നത്. ജനുവരി മാസത്തിലെ ആദ്യ ഞായറാഴ്ചക്കാണ് ഇന്നത്തെ ദിവസം തുടക്കമിടുന്നത്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
നിങ്ങള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്ന ദിവസമാണോ അതോ മോശം ഫലങ്ങളിലേക്കാണോ നിങ്ങളെത്തുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ഇന്ന് ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കുന്നു. എങ്കിലും കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ദിനമാണ്. എങ്കിലും ചിലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ കൈകാര്യം ചെയ്യണം. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ ആവശ്യമുണ്ട് എന്നതാണ് പ്രധാന കാര്യം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളും അല്പം ശ്രദ്ധിച്ച് ചെയ്യണം. ജോലിയില്‍ പല മാറ്റങ്ങളും തേടി എത്തുന്നു. സുഹൃത്തുക്കളുടെ സഹായം പല കാര്യത്തിലും ലഭിക്കുന്നു. സംവാദത്തില്‍ അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ധ്യാനിക്കുന്നത് മനസ്സിന്റെ സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിന് സഹായിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കരിയറില്‍ മുന്നേറ്റ് തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. പല കാര്യത്തിലും ഉന്മേഷം വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി കാര്യങ്ങള്‍ എല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ വീഴ്ച വരുത്തരുത്. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ധനകാര്യത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്നു.
തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ബന്ധങ്ങള്‍ മികച്ചതായിരിക്കും, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. പങ്കാളിത്തത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അതെല്ലാം തന്നെ വിജയത്തിലേക്ക് എത്തുകയും ചെയ്യും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം തേടി എത്തുന്നു. തീരുമാനങ്ങള്‍ എല്ലാം ആലോചിച്ച് എടുക്കേണ്ടതാണ്. നിസ്സാരമായി ഒരു കാര്യത്തേയും കൈകാര്യം ചെയ്യരുത്. അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നു.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി വരും. യാത്രകള്‍ ഫലപ്രദമാകുന്ന ദിവസമാണ്. അത് മാത്രമല്ല ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മവിശ്വാസം ഉയരും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും നിങ്ങളുടെ ജോലിഭാരം വര്‍ദ്ധിക്കാം. എങ്കിലും ക്ഷമയോടെ പ്രവര്‍ത്തിക്കേണ്ടതാണ്. എങ്കില്‍ ആഗ്രഹിക്കുന്ന ഫലം തേടി എത്തും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല കാര്യത്തിലും പിന്തുണ ലഭിക്കുന്നു. പുതിയ ആശയങ്ങള്‍ എല്ലാം തന്നെ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. മനസ്സിന് കൂടുതല്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തോടെ എല്ലാ കാര്യത്തിലും മുന്നേറുന്നതിന് സാധിക്കും. കുടുംബത്തില്‍ എപ്പോഴും ഇടപെടലുകള്‍ നടത്തുന്നതിനാല്‍ അത് മികച്ച മാറ്റങ്ങളെ കാത്തിരിക്കുന്നു.



Click it and Unblock the Notifications
