Latest Updates
-
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്! -
മുടി കൊഴിച്ചിൽ ഇനി പേടി വേണ്ട; പിആർപി ചികിത്സയിലൂടെ തിരികെ നേടാം കരുത്തുറ്റ മുടി -
മഴക്കാലത്തെ ഫംഗസ് അണുബാധയും താരനും: ചർമ്മം സുരക്ഷിതമാക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ചൂൽ എവിടെ വെക്കണം? വാസ്തു പറയുന്ന ഈ നിയമങ്ങൾ ശ്രദ്ധിക്കൂ -
2026 തിരുവോണം: 12 രാശിക്കാർക്കും എന്താണ് കാത്തിരിക്കുന്നത്? ഓണം ആഘോഷിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
തിരുവോണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; പണമിടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ -
ഓണത്തിന് സ്വർണം വാങ്ങിയോ? കള്ളന്മാരെ പേടിക്കാതെ വീട്ടിൽ ലോക്കർ വെക്കാൻ ഈ വാസ്തു ടിപ്സ് -
തിരുവോണത്തിന് വീടൊരുക്കാം; കണ്ണാടിയും ക്ലോക്കും വെക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത് -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തുവും സുരക്ഷയും ഉറപ്പാക്കാം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? ഈ വാസ്തു മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
Rashiphalam: ബുധനാഴ്ച തുടക്കത്തില്‍ ഭാഗ്യം, തേടി എത്തുന്നത് ഇതെല്ലാം: സമ്പൂര്‍ണഫലം ഇപ്രകാരം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമായ കാര്യമാണ്. ബുധനാഴ്ച ദിനമായ ഇന്ന് നിങ്ങളുടെ ജീവിതം മാറി മറിയും എന്നതാണ് സത്യം. കരിയര്‍, ധനം, ജോലി, ജീവിതം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും എപ്രകാരമാണ് നിങ്ങളെ സ്വാധീനിക്കുന്നത് എന്ന് നോക്കാം.
ഇന്നത്തെ ദിവസം നിങ്ങളില്‍ എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. മാറിക്കൊണ്ടിരിക്കുന്ന എല്ലാ നേട്ടങ്ങള്‍ക്കും നിങ്ങളറിയേണ്ട ചില കാര്യങ്ങളുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കരിയറില്‍ പല വിധത്തിലുള്ള നേട്ടങ്ങളാണ് തേടി എത്തുന്നത്. ജോലി സ്ഥലത്ത് ശ്രദ്ധ കൂടേണ്ടതാണ്. ധനകാര്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധങ്ങളില്‍ സൗഹൃദം വര്‍ധിപ്പിക്കും. ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരാമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ച് വേണം. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ലാഭം ലഭിക്കാവുന്നതാണ്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ യാത്രക്ക് ഏറ്റവും അനുകൂലമായ സമയമാണ്. കൂടാതെ ആരോഗ്യത്തില്‍ ശ്രദ്ധ വേണം. ബന്ധങ്ങളില്‍ ആശയവിനിമയം നല്ലതാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ വീട്ടിലെ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.. പണത്തിന് നല്ല അവസരങ്ങള്‍ തേടി എത്തും. കൂടാതെ പഴയ സുഹൃത്തുക്കളുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് കരിയര്‍ രംഗത്ത് പുരോഗതി ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ലാഭം കാണാന്‍ കഴിയും. ആരോഗ്യം മികച്ചതായിരിക്കും. എങ്കിലും ഒരു കാര്യത്തിലും അശ്രദ്ധ പാടില്ല. നിസ്സാരമല്ല ഒരു കാര്യവും എന്ന് ഓര്‍മ്മയില്‍ വെക്കണം.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അവരുടെ ജോലി സ്ഥലത്ത് മാനസിക സമ്മര്‍ദ്ദം കുറയും. ബന്ധങ്ങളില്‍ സൗഹൃദം ശക്തമാകും. സാമ്പത്തിക കാര്യങ്ങളില്‍ നല്ല ഫലം നിങ്ങളെ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും കുടുംബ ബന്ധങ്ങളില്‍ സൗഹൃദം വര്‍ധിക്കും. പണത്തിന്റെ കാര്യത്തില്‍ ലാഭം ലഭിക്കും. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ അനുകൂലമായ ദിവസമാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിത പങ്കാളിയുമായി ബന്ധം മെച്ചപ്പെടും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ആരോഗ്യത്തില്‍ ആശങ്കയ്ക്ക് വകയുണ്ട്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ യാത്രകള്‍ക്ക് അനുയോജ്യമായ ദിവസം. സാമ്പത്തിക കാര്യങ്ങളില്‍ ചില പുരോഗതികള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ ബന്ധങ്ങളില്‍ ആശയവിനിമയം മികച്ചതായിരിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലി സ്ഥലത്ത് ശ്രമങ്ങള്‍ വിജയത്തിലേക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സന്തോഷകരമായ സംഭവങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു.
കുംഭംരാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് സഹപ്രവര്‍ത്തകരുമായി നല്ല ഫലം നല്‍കും. സാമ്പത്തിക കാര്യങ്ങളില്‍ ചില പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അത് കൂടാതെ നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധ വേണം.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ആശയവിനിമയം ശക്തമായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ചെലവുകള്‍ നിയന്ത്രിക്കുക. കുടുംബത്തില്‍ സന്തോഷം തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications