Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
Rashiphalam: വെള്ളിയാഴ്ചയില്‍ ഗജകേസരിയോഗം ഇവരില്‍ ഗംഭീരം, സമ്പൂര്‍ണം 12 രാശിക്കും ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിയേണ്ടത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. നിരവധി ശുഭകരമായ യോഗങ്ങളാണ് ഇന്നത്തെ ദിവസം രൂപം കൊള്ളുന്നു. അതില്‍ ഗജകേസരിയോഗവും വളരെയധികം മാറ്റങ്ങളാണ് ഇന്നത്തെ ദിവസം പല രാശിക്കാര്‍ക്കും കൊണ്ട് വരുന്നത്.
സാമ്പത്തിക സ്ഥിതി മികച്ചതാവുന്നതോടൊപ്പം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എല്ലാം ഇന്നത്തെ ദിവസം തേടി എത്തും. 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം സംഭവിക്കുന്നത് എന്തൊക്കെയാണ് ഫലങ്ങള്‍ എപ്രകാരമാണ് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കരിയറില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. കൂടാതെ ആരോഗ്യത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് കൂടാതെ ബന്ധങ്ങളില്‍ തുറന്ന ആശയവിനിമയം ഗുണകരമായി മാറും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. വരുമാനം നിയന്ത്രിതവും സുരക്ഷിതവുമായി മാറുന്നു. ആരോഗ്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ മികച്ച സമയമാണ്. സാമ്പത്തിക സ്ഥിതി സാധാരണ നിലയിലായിരിക്കും. ആരോഗ്യത്തില്‍ ക്ഷീണം അനുഭവപ്പെടാം. ബന്ധങ്ങളില്‍ അല്പം ക്ഷമ അനിവാര്യമാണ്.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട് മികച്ച സമയമാണ്. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും. ധനകാര്യത്തില്‍ കടം വാങ്ങുന്നത് ഒഴിവാക്കണം. ആരോഗ്യത്തിന് മുന്‍ഗണന നല്‍കുക. ബന്ധങ്ങളില്‍ സമാധാനം പാലിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ പല മാറ്റങ്ങളും അനുകൂലമായി വരുന്നു. ജോലിയില്‍ നേതൃത്വഗുണങ്ങള്‍ പ്രകടമാകും. വരുമാനം വര്‍ധിക്കാനുള്ള അവസരങ്ങള്‍ ധാരാളം തേടി എത്തുന്നു. ആരോഗ്യം സാധാരണ നിലയിലാവും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ശ്രദ്ധയും കൃത്യതയും വിജയം നല്കുന്നു. ഇന്നത്തെ ദിവസം ചിലവുകള്‍ നിയന്ത്രിച്ചാല്‍ സാമ്പത്തിക ലാഭം തേടി എത്തും. രാജയോഗസമാനമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും, കൂടാതെ ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗജകേസരിയോഗ ഫലം പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. പുതിയ ജോലിഅവസരങ്ങള്‍ ലഭിക്കും. ധനകാര്യത്തില്‍ പുരോഗതി തേടി എത്തും. ആരാഗ്യത്തില് നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയബന്ധങ്ങളില്‍ സന്തോഷം ഉണ്ടാകും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ വെല്ലുവിളികള്‍ ഉണ്ടായേക്കാം. ധനകാര്യങ്ങളല് വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. അത് മാത്രമല്ല ബന്ധങ്ങളില്‍ അമിതദേഷ്യത്തെ നിയന്ത്രിക്കണം. അല്ലാത്ത പക്ഷം അത് ബന്ധങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് വിദേശകാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗുണകരമായി വരുന്നു. വരുമാനം മെച്ചപ്പെടുകയും നേട്ടങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. ബന്ധങ്ങളില്‍ പുതിയ തുടക്കങ്ങള്‍ ഉണ്ടായേക്കാം.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ കരിയറില്‍ സ്ഥിരതയും അംഗീകാരവും തേടി എത്തും. സാമ്പത്തികമായി സുരക്ഷിതമായ ദിവസമാണ്. ആരോഗ്യം നല്ല നിലയിലായിരിക്കും. കൂടാതെ കുടുംബബന്ധങ്ങള്‍ സന്തോഷകരം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. നിങ്ങള്‍ക്ക് പുതിയ ആശയങ്ങള്‍ കരിയറില്‍ മുന്നേറ്റം നല്‍കും. ധനകാര്യത്തില്‍ നേട്ടങ്ങള്‍ വഴിക്ക് തേടി എത്തും. മാനസികാരോഗ്യം മികച്ചതായിരിക്കും. ബന്ധങ്ങള്‍ മികച്ചതായിരിക്കും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും പല മേഖലകളിലും വിജയം തേടി എത്തും. കൂടാതെ ധനകാര്യ ചെലവുകള്‍ നിയന്ത്രിക്കുക. ആരോഗ്യത്തില്‍ ശ്രദ്ധ വേണം. പ്രണയബന്ധങ്ങള്‍ മികച്ച് നില്ക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications