Latest Updates
-
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം!
Rashiphalam: ആഴ്ചമധ്യത്തില്‍ നിങ്ങള്‍ക്ക് മുന്നില്‍ തെളിയുന്നത് ഇതെല്ലാം: ഇന്നത്തെ ദിവസം സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്ന പല മാറ്റങ്ങളും കാത്തിരിക്കുന്ന ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ കരിയര്‍, ധനം, ജോലി, ദാമ്പത്യം എന്നിങ്ങനെ എപ്രകാരമാണ് എല്ലാ മാറ്റങ്ങളും എന്ന് നോക്കാം.
കാത്തുകാത്തിരുന്ന പല മാറ്റങ്ങളും ഇന്ന് എപ്രകാരമാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ജീവിതം മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങള്‍ക്കും അതുപോലെ തന്നെ സമ്മിശ്രഫലങ്ങള്ക്കും സാധ്യതയുണ്ട്. ഇന്നത്തെ രാശിഫലം അറിയാന്‍ ഈ ലേഖനം വായിക്കൂ

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും അവരുടെ ആത്മവിശ്വാസം വര്‍ധിക്കുന്ന ദിനമാണ്. ജോലി മേഖലയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. അത് കൂടാതെ സാമ്പത്തികമായി സൂക്ഷ്മത ആവശ്യം. കുടുംബത്തിന്റെ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധൈര്യത്തോടെയുള്ള തീരുമാനങ്ങള്‍ വിജയം നല്‍കും. തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും. ആരോഗ്യ കാര്യങ്ങളില്‍ അലസത ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ അവരുടെ സംസാരത്തില്‍ സൂക്ഷ്മത പാലിക്കുക. ഓഫീസില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. വരുമാനത്തെ ഒട്ടും നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യം വളരെയധികം തേടി എത്തുന്നു. അതുമാത്രമല്ല കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാം. നിക്ഷേപങ്ങളില്‍ ലാഭ സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ നിസ്സാരമല്ല.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തന മേഖലയില്‍ അംഗീകാരം ലഭിക്കും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുയോജ്യമായ ദിവസമാണ്. ആരോഗ്യത്തില്‍ പുരോഗതി കാണുന്നതിനുള്ള സാധ്യത കാണുന്നു. നിസ്സാര കാര്യങ്ങളെ അതുപോലെ കാണേണ്ടതാണ്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ശ്രമിക്കുക. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ ഐക്യം വര്‍ധിക്കും. പങ്കാളിത്ത ബിസിനസ്സില്‍ നേട്ടം ലഭിക്കാം. യാത്രകള്‍ ഗുണകരമാകുന്ന സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം് പല കാര്യത്തിലും നിയന്ത്രണം അനിവാര്യമാണ്. വാക്കുകള്‍ മൂലം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ദിനം. കരിയറുമായി ബന്ധപ്പെട്ട സന്തോഷവാര്‍ത്ത ലഭിക്കും. ആത്മവിശ്വാസം വര്‍ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതല്ല എന്നതാണ് ഇന്നത്തെ ഏറ്റവും പ്രത്യേകത നിറഞ്ഞ ദിനം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. പ്രയത്നങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കും. മേലുദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നയിക്കും. കുടുംബ ജീവിതം സന്തോഷകരമാകുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് ആത്മീയ ചിന്തകള്‍ മനസ്സിന് സമാധാനം നല്‍കും. ജോലി രംഗത്ത് സ്ഥിരത ഉണ്ടാകും. ചെലവുകള്‍ നിയന്ത്രിക്കുക.



Click it and Unblock the Notifications