Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
Rashiphalam: സന്തോഷവും സമാധാനവും തേടി എത്തും ദിനം: ഇന്നത്തെ രാശിഫലത്തില്‍ അടിപതറുമോ?
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അതില്‍ അനുകൂലമായ മാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യം, കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിവയെല്ലാം നിങ്ങളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നോക്കാം.
കാത്തിരിക്കുന്ന മാറ്റങ്ങള്‍ പലതും നിങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്കും അതുപോലെ തന്നെ പ്രതിസന്ധികള്‍ക്കും തുടക്കം കുറിയ്ക്കുന്നു. നിങ്ങളുടെ ഇന്നത്തെ ദിവസത്തെ രാശിഫലം എപ്രകാരമാണ് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക എന്നതാണ് പ്രധാന കാര്യം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഗുണകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബസഹായം ലഭിക്കുന്നതിനാല്‍ അത് മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ആരോഗ്യം ഒട്ടും നിസ്സാരമല്ല. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് അനുസരിച്ച് ഗുണകരമായി മാറുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു. യാത്രകള്‍ പലതും ഗുണകരമായി മാറുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. ജീവിതത്തല്‍ സന്തോഷവും സമാധാനവും തേടി വരുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികമായി അനുകൂല സമയമാണ്. സന്തോഷത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. നേതൃപാടവം തെളിയിക്കാന്‍ അവസരങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. അനാവശ്യ ആശങ്കകളെ ഒഴിവാക്കേണ്ടതാണ്. മാറ്റങ്ങള്‍ എല്ലാം ഗുണകരമായി മാറുന്ന സമയമാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വിദ്യാഭ്യാസം, പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാകും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഈ സമയം കൈകാര്യം ചെയ്യുന്നതിന് സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വീടുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ തീരുമാനങ്ങള്‍ ധൈര്യത്തോടെ എടുക്കേണ്ടതാണ്. എല്ലാ കാര്യത്തിലും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം കൊണ്ട് വരുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. നിക്ഷേപ കാര്യങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല സ്വന്തം കഴിവുകള്‍ തെളിയിക്കാന്‍ മികച്ച ദിവസമാണ്. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആത്മീയ ചിന്തകള്‍ വര്‍ധിക്കും. ഏകാന്തതയില്‍ നിന്ന് ശക്തി തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. വരുമാനം ഇരട്ടിയാവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. ലക്ഷ്യങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു.



Click it and Unblock the Notifications