Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: നേട്ടങ്ങളുടെ നെറുകയില്‍ ഇന്ന് കുടിയേറുന്നവര്‍, അറിയണം സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകളും മാറ്റങ്ങളും എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് നോക്കാം. അതില്‍ ഗുണാനുഭവങ്ങള്‍ എന്താണ് ദോഷങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.
ഇന്നത്തെ രാശിഫലം നിങ്ങളെ എപ്രകാരമാണ് ഉയരത്തിലേക്ക് എത്തിക്കുന്നത് എന്നതും അതുപോലെ തന്നെ മോശം ഫലങ്ങള്‍ എപ്രകാരം എന്നും നമുക്ക് നോക്കാം. അറിയാന്‍ ഈ ലേഖനം സഹായിക്കും.

മേടം:
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ആത്മവിശ്വാസം വര്‍ധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം കൈയ്യിലെത്തുന്ന സമയം കൂടിയാണ്.
ഇടവം:
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കേണ്ടതാണ്. അത് കൂടാതെ അനാവശ്യ ചെലവ് ഒഴിവാക്കുക. സാമ്പത്തിക മാറ്റങ്ങള്‍ അശ്രദ്ധയോടെ ഒരിക്കലും കൈകാര്യം ചെയ്യരുത്. ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടാവും.
മിഥുനം:
മിഥുനം രാശിക്കാര്ക്കാകട്ടെ ഇന്നത്തെ ദിവസം ബന്ധങ്ങളില്‍ സന്തോഷം വര്‍ധിക്കും. പുതിയ ആശയങ്ങള്‍ വിജയിക്കുന്നത് വഴി നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്,
കര്‍ക്കിടകം:
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും. എങ്കിലും ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാം, വിശ്രമം ആവശ്യമാണ്. പഠന കാര്യങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
ചിങ്ങം :
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും. നേതൃഗുണം പ്രകടമാകും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
കന്നി:
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അവരുടെ മനസ്സിലുള്ള പദ്ധതികള്‍ വൈകാന്‍ സാധ്യതയുണ്ട്. അത് മാത്രമല്ല ഏത് കാര്യത്തിലും ക്ഷമയോടെ മുന്നോട്ട് പോകുക. ആശങ്കകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഗുണാനുഭവങ്ങളും തേടി എത്തും.

തുലാം:
തുലാം രാശിക്കാര്‍ക്ക് ഇന്ന് കുടുംബജീവിതത്തില്‍ സമാധാനം ഉണ്ടാവുന്നു. കൂടാതെ നിങ്ങളില്‍ സാമ്പത്തിക നേട്ടം ലഭിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വളരെ പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നത്.
വൃശ്ചികം:
ഇന്ന് വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും, എന്നാല്‍ തീരുമാനങ്ങളില്‍ ജാഗ്രത വേണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.
ധനു:
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ പല യാത്രകളും ഫലപ്രദമാകും. പഠനത്തിലും ജോലിയിലും മുന്നേറ്റം തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം:
മകരം രാശിക്കാര്‍ക്ക് അവരുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. കഠിനാധ്വാനം ഫലം കാണുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ ശ്രദ്ധ വേണം.
കുംഭം:
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പുതിയ സൗഹൃദങ്ങളില്‍ സന്തോഷം തേടി എത്തും. അത് കൂടാതെ പുതിയ ബന്ധങ്ങള്‍ രൂപപ്പെടുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും.
മീനം:
ഇന്ന് മീനം രാശിക്കാര്‍ക്ക് അവരുടെ മാനസിക സമ്മര്‍ദ്ദം കുറയും. ആത്മീയ ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുക. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പല പ്രശ്നങ്ങളേയും പെട്ടെന്നാണ് പരിഹരിക്കാന്‍ സാധിക്കുന്നത്



Click it and Unblock the Notifications
