Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
Rashiphalam: ഇന്ന് തെളിയാത്ത ഭാഗ്യമില്ല, ഉദയം മുതല്‍ അസ്തമയം വരെ 12 രാശിക്കും ഫലങ്ങളിങ്ങനെ
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നോക്കാം. കരിയര്‍, ധനം, ജോലി, ജീവിതം എന്നിവയെല്ലാം തന്നെ എപ്രാരമാണ് മാറ്റങ്ങളിലേക്ക് എത്തുന്നത് എന്ന് നോക്കാം.
ജീവിതത്തിലെ ഏറ്റവും മികച്ച മാറ്റങ്ങളിലേക്ക് എത്തുമ്പോള്‍ അത് എത്രത്തോളം ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ രാശിഫലം എപ്രകാരം എന്ന് നമുക്ക് നോക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത വേണം. ബന്ധങ്ങളില്‍ സന്തോഷം ഉണ്ടാകും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. കുടുംബകാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. കൂടാതെ സാമ്പത്തിക ലാഭം തേടി എത്തും. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കാന്‍ സാധിക്കും. പ്രണയിക്കുന്നവര്‍ക്കും അവരുടെ എല്ലാ തടസ്സങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി. മനസ്സിന് സമാധാനം നിലനില്ക്കും. യാത്രകള്‍ അനുകൂലമാണ്. ആരോഗ്യ പ്രശ്നങ്ങളിലെ ആശങ്കകള്‍ അകലുന്നു.സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും ധനകാര്യ കാര്യങ്ങളില്‍ ശ്രദ്ധ അനിവാര്യമാണ്. കുടുംബബന്ധങ്ങളില്‍ സന്തോഷമുണ്ടാവും. ആരോഗ്യത്തിലുണ്ടാകാവുന്ന ചെറിയ പ്രശ്നങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കേണ്ടത് അനിവാര്യമാണ്.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍ മേഖലയില്‍ പുരോഗതി. സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ആത്മവിശ്വാസം വര്‍ധിക്കുന്ന ദിവസം കൂടിയാണ് ഇന്ന്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും ഇന്നത്തെ ദിവസം സാധിക്കും.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പലപ്പോഴും പഠന, ജോലി, പുതിയ സംരംഭങ്ങളില്‍ നേട്ടം എന്നിവ കാത്തിരിക്കുന്നു. അത് കൂടാതെ ദാമ്പത്യ ബന്ധങ്ങളില്‍ അനുകൂലത. മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കും.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് വ്യക്തിപരമായിപല മാറ്റങ്ങളും സംഭവിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി. എങ്കിലും ധന കാര്യങ്ങളില്‍ ശ്രദ്ധ വേണം. ആരോഗ്യത്തിലെ ചെറിയ തടസ്സങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃ്ശ്ചികം രാശിക്കാര്‍ക്ക് പല പദ്ധതികളും പൂര്‍ത്തീകരിക്കപ്പെടുന്നു. പലപ്പോഴും ധനകാര്യ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കണം. തൊഴില്‍ നേട്ടങ്ങളുണ്ടാവുന്നു.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. അത് മാത്രമല്ല നിങ്ങളുടെ യാത്രകള്‍, ധനനേട്ടം, വ്യക്തിപരമായ പുരോഗതി. ബന്ധങ്ങളില്‍ സൗഹൃദം എന്നിവ സഹായിക്കും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍ മേഖലയില്‍ പുരോഗതി. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം. കുടുംബ ബന്ധങ്ങള്‍ സുസ്ഥിരമായിരിക്കും എന്നതാണ് ഏറ്റവും മികച്ച കാര്യവും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ വിധത്തിലുള്ള പുതിയ ആശയങ്ങളും വിജയകരമായി നടപ്പാക്കാം. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്നാണ് ഇന്നത്തെ ദിവസം പരിഹാരം കാണാന്‍ സാധിക്കുന്നത്.
മീന രാശി
ഇന്നത്തെ രാശിഫലം അനുസരിച്ച് മീനം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയ സമയം തേടി എത്തും. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ വിജയം. ആത്മീയ വളര്‍ച്ച. ബന്ധങ്ങളില്‍ സന്തോഷം.



Click it and Unblock the Notifications