Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: ഇന്ന് ഫെബ്രുവരി 1, മേടം മുതല്‍ മീനം വരെ 12 രാശിക്കും സമ്പൂര്‍ണം സമഗ്രം രാശിഫലം
ഇന്ന് ഫെബ്രുവരി 1, പുതിയ മാസത്തിന് തുടക്കമിടുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് സ്വാധീനം ചെലുത്തുന്നത് എന്നത് ശ്രദ്ധേയമാണ്. അനുകൂലമാണോ പ്രതികൂലമാണോ കാത്തിരിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കം. ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുമ്പോള്‍ നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം.
ഇന്ന് കാത്തിരിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയെന്നും അ തിനെ അപ്രകാരം കൈകാര്യം ചെയ്യണം എന്നും നമുക്ക് നോക്കാവുന്നതാണ്. ഇന്നത്തെ രാശിഫലത്തില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങളെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് അവരുടെ ആത്മവിശ്വാസം വര്‍ധിക്കും. ജോലി മേഖലയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുക.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് അവരുടെ കുടുംബകാര്യങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാകും. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ ആവശ്യമായി വരുന്നു. കൂടാതെ നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആശയവിനിമയ കഴിവുകള്‍ നേട്ടം നല്‍കും. പഠനത്തിലും ജോലിയും അനുകൂല ഫലങ്ങള്‍ ലഭിക്കും. യാത്രകള്‍ ഗുണകരമായി മാറുന്ന ദിവസമാണ് ഇന്ന്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കടകം രാശി
ഇന്ന് കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക നില മെച്ചപ്പെടും. കുടുംബ പിന്തുണ ലഭിക്കും. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ വിശ്രമിക്കാന്‍ ശ്രദ്ധിക്കണം. ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം അതീവ ശ്രദ്ധ വേണം.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. പലപ്പോഴും നേതൃത്വഗുണങ്ങള്‍ പ്രകടമാകും. ജോലി സ്ഥലത്ത് അംഗീകാരം ലഭിക്കും. അഹങ്കാരം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അവരുടെ എല്ലാ പദ്ധതികളും വിജയകരമായി മുന്നേറും. ആരോഗ്യപരമായ കാര്യങ്ങളില്‍ പുരോഗതി കാണാം. പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്ന് ദാമ്പത്യ ബന്ധങ്ങളില്‍ സമാധാനം നിലനില്ക്കും. സാമ്പത്തിക തീരുമാനങ്ങളില്‍ സൂക്ഷ്മത ആവശ്യമായി വരുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ കലാ-സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ ഗുണകരമായി മാറുന്നു.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ഏത് കാര്യത്തിലും ധൈര്യത്തോടെ മുന്നോട്ട് പോകേണ്ട ദിനമാണ്. അത് മാത്രമല്ല തൊഴില്‍ മേഖലയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. അമിത സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങള്‍ ഗൗരവത്തോടെ കാണണം.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് യാത്രയും പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അനുകൂലമാകും. ആത്മവിശ്വാസം വര്‍ധിക്കും. പുതിയ ആശയങ്ങള്‍ നടപ്പാക്കാന്‍ നല്ല ദിവസം കൂടിയാണ് ഫെബ്രുവരി 1.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത. കുടുംബ ബാധ്യതകള്‍ വര്‍ധിച്ചേക്കാം. ക്ഷമയോടെ തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആശങ്കകളെ പരിഹരിക്കണം.
കുംഭം രാശി
ഇന്ന് കുംഭം രാശിക്കാര്‍ക്ക് പല കാര്യത്തിലും സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ദാമ്പത്യ ബന്ധങ്ങള്‍ ശക്തമാകും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുയോജ്യമായ ദിവസമാണ് എന്നതില്‍ തര്‍ക്കം വേണ്ട. ആശങ്കകള്‍ അകലുന്നു.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാരില്‍ ആത്മീയ ചിന്തകള്‍ വര്‍ധിക്കും. ജോലിയില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ആരോഗ്യത്തില്‍ ചെറിയ ജാഗ്രത ആവശ്യമായി വരുന്നു. അല്ലെങ്കില്‍ ആശുപത്രി വാസത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.



Click it and Unblock the Notifications