Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Rashiphalam: ജനുവരി 6 മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ഇന്നത്തെ ദിവസം സന്തോഷത്തോടെ മുന്നോട്ട് പോവുന്നു. കാര്യങ്ങള്‍ എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എപ്രകാരം ഗുണകരമായി മാറുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു. ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. അനാവശ്യ കാര്യങ്ങളില്‍ ആശങ്കയരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആശയവിനിമയത്തിന് അനുകൂല സമയമാണ്. നല്ല വാര്‍ത്തകള്‍ തേടി എത്തുന്നു. കാര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് അറിഞ്ഞിരിക്കേണ്ടതാണ്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് പല കാര്യത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു. പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലമായി വരുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ പല കോണില്‍ നിന്നും അംഗീകാരം ലഭിക്കുന്നു. നേതൃത്വഗുണം വര്‍ദ്ധിക്കുന്ന സമയമാണ്. വരുമാനം ഇരട്ടിയാക്കി മാറുന്നതിനുള്ള സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ധനം തേടി എത്തുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. അമിതമായ സമ്മര്‍ദ്ദം ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്. വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമായ പല കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ബന്ധങ്ങളില്‍ അനുകൂല സമയമാണ്. പുതിയ അവസരങ്ങള്‍ ജോലിയില്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. അനാവശ്യ ആശങ്കകള്‍ക്ക് ഇടം കൊടുക്കരുത്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് മുന്നോട്ട് പോവുന്നതിന് ധൈര്യം തേടി എത്തുന്നു. പുതിയ അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. യാത്രകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങളെ ഒരിക്കലും അവഗണിക്കരുത്.
ധനു രാശി
ധനു രാശിക്കാരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും വരുതിയില്‍ വരുന്നു. സാമ്പത്തിക മാറ്റങ്ങളെ നിസ്സാരമാക്കരുത്. പുതിയ ആശയങ്ങള്‍ നിങ്ങള്‍ക്ക് കൊണ്ട് വരുന്നതിന് സാധിക്കുന്ന സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. പുതിയ ആശയങ്ങളില്‍ പലതും വേണ്ട പോലെ ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അത് പലപ്പോഴും പരാജയത്തിലേക്ക് നിങ്ങളെ എത്തിക്കും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്ന സമയമാണ്. പുതിയ ആശയങ്ങളില്‍ പലതും വിജയം തേടി എത്തുന്നു. ദാമ്പത്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഗുണകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും.



Click it and Unblock the Notifications
