Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ഈ വര്‍ഷത്തെ അവസാന ചൊവ്വാഴ്ച, ആഗ്രഹപൂര്‍ത്തീകരണത്തിന് അത്യുത്തമ ദിനം
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. 2025 അവസാനിക്കാന്‍ ഒരുങ്ങുമ്പോള്‍ അത് നിങ്ങള്‍ക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നതും ശ്രദ്ധേയമാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും ഇന്നത്തെ ദിവസം പൂര്‍ത്തീകരിക്കപ്പെടുന്നു.
അത് മാത്രമല്ല നിങ്ങളുടെ ഇന്നത്തെ ദിവസം സാമ്പത്തികം, കരിയര്‍, ജീവിതം, ജോലി എന്നിവയെല്ലാം എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതും തിരിച്ചറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈയ്യില്‍ എത്തി ചേരുന്നു. അത് മാത്രമല്ല നിങ്ങളുടെ ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. കൂടാതെ ജോലിയില്‍ ഇരട്ടി മാറ്റം തേടി എത്തും. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം മറ്റുള്ളവരെ സഹായിക്കാന്‍.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അത് കൂടാതെ ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. പല ആഗ്രഹങ്ങളും സാമ്പത്തിക നേട്ടങ്ങളിലൂടെ നിങ്ങള്‍ക്ക് മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പുതിയ ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും ഏറ്റവും അനുകൂലമായ ദിവസമാണ്. അത് മാത്രമല്ല പലപ്പോഴും സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകളില്‍ ജാഗ്രത പാലിക്കേണ്ടതാണ് എന്നതാണ് ഓര്‍ക്കേണ്ട കാര്യം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ എല്ലാ കാര്യങ്ങളിലും പ്രാധാന്യം നല്‍കണം. സാമ്പത്തിക സ്ഥിതി മികച്ചതാണ്. മാനസികാരോഗ്യം മികച്ചതായിരിക്കും. അത് കൂടാതെ ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. സാമ്പത്തിക സ്ഥിതി ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യാന്‍ സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും ഗുണകരമായി മാറുന്നു. അത് കൂടാതെ സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമല്ല. നിങ്ങളുടെ ജോലി സ്ഥലത്ത് മേലധികാരികളുടെ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വാക്കുകളില്‍ സൂക്ഷ്മത വേണം എന്നതാണ് പ്രധാന കാര്യം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തും. കഷ്ടപ്പാടിന്റെ ഫലം നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. അത് മാത്രമല്ല കാര്യങ്ങളൈല്ലാം തന്നെ അനുകൂലമായി വരുന്നു. പഠന കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനനേട്ടങ്ങള്‍ ഉണ്ടായിരിക്കും. പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ബിസിനസ് വിജയം കാണുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് മാത്രമല്ല എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് പ്രശ്നത്തിലാവുന്നു.നിങ്ങളെ പിന്നീട് പ്രശ്നത്തിലേക്ക് എത്തിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. നിസ്സാര കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധയോടെ വേണം ചെയ്യുന്നതിന്. ജോലി കാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പരാജയം സംഭവിക്കും. അത് മാത്രമല്ല പുതിയ സൗഹൃദങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് നല്ല സമയമാണ് എന്നതാണ് ഏറ്റവും മികച്ച കാര്യവും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആത്മീയ കാര്യങ്ങളിലേക്കുള്ള ആകര്‍ഷണം വര്‍ദ്ധിക്കും. ജോലി മേഖലയില്‍ ചെറിയ സമ്മര്‍ദ്ദങ്ങള്‍ക്കും സാധ്യതയുണ്ട്.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് എല്ലാ മേഖലയിലും വിജയം തേടി എത്തും. അത് മാത്രമല്ല ധനസംബന്ധമായ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആശങ്കകള്‍ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പുതിയ അവസരങ്ങള്‍ ജോലിയുടെ കാര്യത്തില്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്. കാരണം അത് പലപ്പോഴും നിങ്ങളില്‍ നഷ്ടം കൊണ്ട് വരുന്നു. കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈകളിലെത്തുകയും ചെയ്യുന്ന ഒരു ദിവസമാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും സന്തോഷകരമായി മാറുന്നു എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് സാധിക്കുന്നു. അത് കൂടാതെ ആരോഗ്യത്തെ മികച്ചതാക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്.



Click it and Unblock the Notifications
