Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
Rashiphalam: ഡിസംബര്‍ അവസാന ആഴ്ചയിലെ ആദ്യ തിങ്കള്‍: ഐശ്വര്യത്തോടെ തുടക്കമാവുന്ന 12 രാശിക്കാര്‍
ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ അതെല്ലാം തന്നെ അനുകൂലമാണോ അല്ലെങ്കില്‍ പ്രതീകുലമാണോ എന്നത് ശ്രദ്ധേയമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് നമുക്ക് നോക്കാം.
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ പലരിലും സംഭവിക്കുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് സ്വാധീനം ചെലുത്തുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ആത്മവിശ്വാസത്തോടെ എടുത്ത തീരുമാനങ്ങള്‍ വിജയത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. എന്നാല്‍ സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത ആവശ്യമാണ്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നത് നല്ലത്. ജോലിയുടെ കാര്യത്തില്‍ ചെറിയ അശ്രദ്ധ പോലും സംഭവിക്കുകയില്ല. അതുകൊണ്ട് തന്നെ മേലധികാരികള്‍ നിങ്ങളുടെ ജോലിയില്‍ സന്തുഷ്ടരായിരിക്കും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ ലഭിക്കും. പുതിയ ആശയങ്ങള്‍ ഫലപ്രദമാകും. അതെല്ലാം തന്നെ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ സംഭവിക്കും.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബകാര്യങ്ങളില്‍ സന്തോഷകരമായ സംഭവങ്ങള്‍ ഉണ്ടാകും. മനസ്സിന് സമാധാനം ലഭിക്കുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ രംഗത്ത് അംഗീകാരം ലഭിക്കും. നേതൃഗുണങ്ങള്‍ തെളിയിക്കാന്‍ അവസരം വരും. ആരോഗ്യ പ്രശ്നങ്ങള്‍ ശ്രദ്ധിക്കണം. വാഹന ഉപയോഗത്തിലും വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം. ദിനചര്യ ക്രമീകരിക്കുന്നത് ഗുണകരമാകും. അതെല്ലാം നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യ ചെയ്യുന്നതിന് സാധിക്കും. കടം കൊടുക്കുന്നത് പക്ഷേ അല്പം ശ്രദ്ധിച്ച് വേണം.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ ബന്ധങ്ങളില്‍ സൗഹൃദം വര്‍ധിക്കും. പങ്കാളിത്ത കാര്യങ്ങള്‍ അനുകൂലമായി മാറും. അത് ബിസിനസ് ആണെങ്കിലും നിങ്ങളില്‍ മികച്ച് നില്ക്കുന്നു. അതെല്ലാം തന്നെ സാമ്പത്തിക സ്ഥിതി മികച്ചതാക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം അനുകൂലമായി വരുന്നു. ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. സാമ്പത്തികമായി ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. എങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് യാത്രകള്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ധാരാളം യാത്രാ സാധ്യതകള്‍ ഉണ്ടാകും. പഠനവും പരിശീലനവും ഗുണകരമായി മാറുന്നു. സന്തോഷകരമായ പല സാഹചര്യവും നിങ്ങളെ തേടി എത്തും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദീര്‍ഘകാല പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ നല്ല സമയം. അത് ബിസിനസിലേക്കും നിങ്ങളെ എത്തിക്കും. അതിന്റെ ഫലമായി സാമ്പത്തിക മാറ്റങ്ങളും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് സാമൂഹിക ബന്ധങ്ങള്‍ ശക്തമാകും. പുതിയ പരിചയങ്ങള്‍ പ്രയോജനകരമാകും. അതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ വിജയം ഉണ്ടാകും. ആത്മീയ ചിന്തകള്‍ മനസിന് ആശ്വാസം നല്‍കും. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ സാഹചര്യങ്ങളും നിങ്ങള്്ക്കുണ്ടാവുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും



Click it and Unblock the Notifications
