Latest Updates
-
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ?
Rashiphalam: കൈ തൊട്ടതെല്ലാം പൊന്നാവുന്ന ഡിസംബറിലെ ഒരേ ദിനം: ഇന്നത്തെ രാശിഫലത്തില്‍ അടിമുടി ഭാഗ്യം
ഇന്നത്തെ രാശിഫലത്തിന് ഒരു പ്രത്യേകതയുണ്ട്, നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ശുഭകരമായ ഫലങ്ങള്‍ തേടി എത്തുന്ന ഒരു ദിവസമാണ് ഇന്ന്. സാമ്പത്തികം, കരിയര്‍, ജീവിതം, ജോലി, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളുണ്ടാക്കുന്നു.
സാമ്പത്തിക മാറ്റങ്ങള്‍ ഉള്‍പ്പടെ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് 12 രാശിക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങളെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ജോലി രംഗത്ത് പുതിയ മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. ധനകാര്യ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. അതെല്ലാം നിങ്ങളില്‍ മികച്ച ഫലങ്ങളാണ് നല്‍കുന്നത്. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ മാറ്റങ്ങളുണ്ടാവുന്നു. പ്രണയിക്കുന്നവര്‍ക്ക് ബന്ധം മികച്ച് നില്ക്കുന്നു. അത് വിവാഹത്തിലേക്ക് വരെ നേട്ടങ്ങള്‍ നല്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ബന്ധങ്ങളിലും സൗഹൃദങ്ങളിലും മികച്ച നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. ജോലിയില്‍ സന്തോഷവും സമാധാനവും തേടി എത്തും. അധിക ശ്രദ്ധ ഏത് കാര്യത്തിലും ഉണ്ടായിരിക്കണം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനകാര്യ കാര്യങ്ങളില്‍ മുന്നേറ്റത്തിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല കരിയറില്‍ പുതിയ സാധ്യതകള്‍ തേടി എത്തും. സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. ആരോഗ്യത്തെ ഒട്ടും തന്നെ പ്രശ്നത്തിലേക്ക് എത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ പോലും നിങ്ങളില്‍ സന്തോഷം കൊണ്ട് വരുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. മുന്നേറ്റം പല കാര്യത്തിലും സംഭവിക്കുന്നു. ബന്ധങ്ങളില്‍ സൗഹൃദവും സന്തോഷവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ആഗ്രഹിക്കുന്നത് പോലെ മുന്നേറുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങള്‍ക്കുണ്ടാവുന്നത്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് വിശദമായ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ വിവേകത്തോടെ പെരുമാറണം. പദ്ധതികള്‍ എല്ലാം തന്നെ വിജയത്തിലേക്ക് എത്തും. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജോലിയില്‍ ഉയര്‍ച്ചയും മാറ്റവും തേടി എത്തും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രണയവും തേടി എത്തും. മനസ്സിന് സന്തോഷകരമായ പല സാഹചര്യങ്ങളും തേടി എത്തുന്നു. പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ജോലിയില്‍ തേടി എത്തും. പരീക്ഷകളില്‍ വിജയം തേടി എത്തുന്നതിനും ഈ സമയം സാധിക്കുന്നു.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പലപ്പോഴും ധനകാര്യങ്ങളില്‍ വിജയം തേടി എത്തുന്നു. അത് മാത്രമല്ല ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നത് സാമ്പത്തിക സ്ഥിതിയും മികച്ചതാക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. എല്ലാ കാര്യത്തിലും സജീവമായി തന്നെ നിലനില്‍ക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി ശക്തമാവുന്നതിനാല്‍ അത് സാമ്പത്തിക സുരക്ഷിതത്വത്തിനും സഹായിക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് ബന്ധങ്ങള്‍ മികച്ച് നില്ക്കുന്നു. സൗഹൃദത്തോടെ എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലി സംബന്ധമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് മികച്ച പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തിക്കും. ജോലി മേഖലയില്‍ കര്‍ശന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക വളര്‍ച്ചക്ക് അനുകൂലമായ ദിവസമാണ്; ജോലിയില്‍ പുതിയ മാറ്റങ്ങള്‍ ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ വരും, ബന്ധങ്ങളില്‍ സൗഹൃദം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. എന്നാല്‍ പൊതുവേ ഗുണാനുഭവങ്ങള്‍ തേടി എത്തുന്ന സമയമാണ്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. നിങ്ങളുടെ ജീവിതത്തില്‍ മറ്റുള്ളവരെ സഹായിക്കുന്നതിന് യോഗം കാണുന്നു.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തുന്നു. സമാധാനപരമായ രീതിയില്‍ കുടുംബം മുന്നോട്ട് പോവുന്നു. അത് മാത്രമല്ല ധനകാര്യ കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. എങ്കില്‍ നേട്ടങ്ങള്‍ നിങ്ങളില്‍ വരി നില്ക്കും എന്നതാണ് സത്യം. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.



Click it and Unblock the Notifications
