Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
Rashiphalam: ആഴ്ചയവസാനത്തിലേക്കെത്തുമ്പോള് നേടുന്നവരും നഷ്ടപ്പെടുന്നവരും: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. മാറി വരുന്ന ഇന്നത്തെ ഗ്രഹനില പ്രകാരം ചില മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അത് അനുകൂലവും അല്ലെങ്കില്‍ പ്രതികൂലവുമായി വരും.
ഇന്നത്തെ രാശിഫലത്തില്‍ കരിയര്‍, ധനം, ദാമ്പത്യം, ജീവിതം എപ്രകാരമാണ് മാറി വരുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

മേടം രാശി
ഇന്ന് മേടം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ മികച്ച അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. പ്രണയബന്ധങ്ങളില്‍ സുഖകരമായ സമയമാണ് എന്നതാണ് ഏറ്റവും മികച്ച കാര്യം.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് വ്യവസായം അല്ലെങ്കില്‍ ജോലിയില്‍ സ്ഥിരത സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം, ശ്രദ്ധ കൂടിയാലും അല്പം പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്. കുടുംബ ബന്ധങ്ങളില്‍ തകര്‍ച്ച സംഭവിക്കാം.
മിഥുനം രാശി
ഇന്നത്തെ ദിനം മിഥുനം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ നികുതി അല്ലെങ്കില്‍ ചെലവു സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. സ്നേഹ ബന്ധങ്ങളില്‍ ചെറിയ ആശയവിനിമയം പ്രശ്നങ്ങള്‍ സൃഷ്ടിക്കാമെന്ന് ശ്രദ്ധിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ വിജയകരമായി നടപ്പിലാക്കാന്‍ അനുയോജ്യമാണ് എന്നതാണ് പ്രത്യേകത. അത് കൂടാതെ നിങ്ങളുടെ ആരോഗ്യത്തില്‍ ചെറിയ ജാഗ്രതകള്‍ മതിയാകും. തൊഴില്‍മേഖലയില്‍ സഹായം ലഭിക്കുന്ന സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക രംഗത്ത് വലിയ നേട്ടങ്ങള്‍ സാധ്യത. പ്രണയം മനോഹരമായി മുന്നോട്ട് പോവുന്നു. കുടുംബത്തിന്റെ പിന്തുണയും നിങ്ങളെ പ്രചോദിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.

കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് ജോലി ബാധ്യതകള്‍ സംഭവിക്കും. എന്നാല്‍ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സംഭവിക്കാമെങ്കിലും വേഗം പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ നിര്‍ണായക തീരുമാനം എടുക്കാന്‍ ശ്രദ്ധിക്കണം.
തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് സ്നേഹബന്ധങ്ങളില്‍ സന്തോഷകരമായ സാഹചര്യം തേടി എത്തുന്നു. അത് കൂടാതെ ജോലി രംഗത്ത് പുതിയ അവസരങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യത്തെ പരിഗണിച്ച് ചെറിയ ഇടവേളകള്‍ എടുത്താല്‍ അത് മികച്ചതാണ്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കൂര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നു. പ്രണയം കൂടുതല്‍ സമാധാനപരമായി മുന്നോട്ട് പോവുന്നു. കുടുംബ ബന്ധങ്ങള്‍ ശക്തമായ പിന്തുണ ലഭിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് യാത്രകളിലും ബിസിനസിലും നേട്ടം പ്രതീക്ഷിക്കാം. സ്നേഹബന്ധങ്ങളില്‍ ആശയവിനിമയം നല്ലതാണ്. ആരോഗ്യത്തെ പരിഗണിച്ച് ഭക്ഷണശീലങ്ങളില്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങളുണ്ടാവും. നിങ്ങള്‍ പറയുന്ന പുതിയ ആശയങ്ങള്‍ വിജയകരമായി നടപ്പിലാകും. സാമ്പത്തിക നില സ്ഥിരതയുണ്ടാക്കുന്ന അസ്ഥയുണ്ടാവും. അത് കൂടാതെ കുടുംബ ബന്ധങ്ങളില്‍ സന്തോഷകരമായ ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്ന് ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ സംഭവിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പൂര്‍ണ പിന്തുണ വേണം. അത് കൂടാതെ ജോലി രംഗത്ത് പൂര്‍ണ്ണ ശ്രദ്ധ ആവശ്യമാണ്. സ്നേഹബന്ധങ്ങളില്‍ ചെറിയ ആശയവിനിമയം ബന്ധങ്ങള്‍ ശക്തമാക്കുന്നു.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ നല്ല സാദ്ധ്യതകള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ പ്രണയം മനോഹരമായി മുന്നോട്ട് പോവുന്നു. അതില്‍ തന്നെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും.



Click it and Unblock the Notifications
