Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
Rashiphalam: ഗ്രഹമാറ്റങ്ങള്‍ ഒരുമിച്ച്, ഫലങ്ങള്‍ 12 രാശിയില്‍ ഇപ്രകാരം: ഇന്നത്തെ സൂര്യ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ ഇരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. അപ്രതീക്ഷിത നേട്ടങ്ങളും മാറ്റങ്ങളും ജീവിതത്തെ സ്വാധീനിക്കുന്ന ദിവസമാണ് ഇത്.
ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും എപ്രകാരമാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. സാമ്പത്തികം, ധനം, കരിയര്‍, കുടുബം, ദാമ്പത്യം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും എത്രത്തോളം ഇന്നത്തെ ദിവസം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിരവധി അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. കുടുംബത്തിലെ മാറ്റങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തികം അതിശക്തമായിരിക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള സാധ്യതയുണ്ട്. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഗ്രഹസാന്നിധ്യം മൂലം അനുകൂലമായി വരാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചിലവാക്കന്ന ഓരോ പണത്തിലും കൂടുതല്‍ ശ്രദ്ധ വേണം. നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. സാമ്പത്തിക മാറ്റങ്ങള്‍ അത്രയേറെ നിങ്ങളെ സ്വാധീനിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസ് മാറ്റങ്ങള്‍ പലതും മികച്ചതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സമ്മാനയോഗം വരെ നിങ്ങളെ തേടി എത്തുന്നു. ജോലിയിലെ ഉയര്‍ച്ച നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി അനുകൂലം. പൊതുവേ ആരോഗ്യ കാര്യങ്ങളില്‍ ഉണ്ടാവുന്ന അശ്രദ്ധ ഒഴിവാക്കണം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സഹോദരന്മാരുടെ സഹായം പല കാര്യങ്ങളിലും ഇന്നത്തെ ദിവസം അനിവാര്യമാണ് . പല അവസരങ്ങള്‍ നിങ്ങളുടെ അലസത മൂലം പലപ്പോഴും ഇല്ലാതാവുന്നു. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നതെല്ലാം തന്നെ സംഭവിക്കുന്നു. പഠന കാര്യങ്ങളില്‍ അപ്രതീക്ഷിതമായ വിജയം കണ്ടെത്തും. ജീവിതം മാറ്റങ്ങളുടെ ആകെത്തുകയായി മാറുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. നിങ്ങളുടെ സന്തോഷത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ല,
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി അതിഗംഭീരമായിരിക്കും. ജോലിയുടെ കാര്യത്തില്‍ പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കുന്നു. വിദേശത്ത് ജോലിക്കായുള്ള ശ്രമങ്ങളില്‍ വിജയം കണ്ടെത്തും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. പ്രണയിക്കുന്നവര്‍ക്ക് അല്പം പ്രതിസന്ധികള്‍ ഉണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ കാര്യങ്ങള്‍ ശുഭകരമായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളിലേക്കുള്ള ചവിട്ട് പടിയാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. യാത്രകള്‍# ധാരാളം നടത്തുന്നതിന് യോഗം കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ധാരാളം യാത്രകള്‍ നടത്തുന്നതിന് യോഗം കാണുന്നു. എങ്കിലും സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. അനുകൂലമായ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാനുള്ള യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. ജോലിയുടെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികളുണ്ടാവും. സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാവും. ജോലിയില്‍ നിന്നും രാജി വെക്കുന്നതിന് എടുക്കുന്ന തീരുമാനം അത്ര നല്ലതായിരിക്കുകയില്ല.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പങ്കാളിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രം അല്പം ആശങ്ക നിലനില്ക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജോലിയുടെ കാര്യത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവ സാമ്പത്തിക സ്ഥിതി അനികൂലമായിരിക്കും. ആരോഗ്യം നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഗുണകരമായി മാറുന്നു. സാമ്പത്തിക നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. കടം കൊടുക്കുന്ന പണമെല്ലാം തന്നെ തിരിച്ച് കിട്ടും. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല ഫലങ്ങളും തേടിഎത്തുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതി അതിഗംഭീരമായിരിക്കും. നേട്ടങ്ങളിലേക്ക് കുതിക്കുന്ന തരത്തില്‍ മാറ്റങ്ങളുണ്ടാവും. ആരോഗ്യം നിസ്സാരമാക്കരുത്. വിദേശത്ത് നിന്ന് ജോലി വാഗ്ദാനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രമോഷനുംശമ്പള വര്‍ദ്ധനവും ഉണ്ടായേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications