Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
Rashiphalam: മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും ഇന്ന് അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും ഇതെല്ലാം
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങള്‍ക്ക് എപ്രകാരാണ് മാറ്റങ്ങള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നത് പ്രധാനപ്പെട്ടതാണ്. ഇന്നത്തെ നേട്ടങ്ങളെക്കുറിച്ച് മാത്രമല്ല നഷ്ടങ്ങളെക്കുറിച്ചും നിങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്.
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എപ്രകാരം കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിവ മനസ്സിലാക്കണം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ അതുപോലെ തന്നെ കൈകാര്യം ചെയ്യാന്‍ സാധിക്കും. എങ്കിലും അല്പം കരുതല്‍ വേണം. സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഇടവം രാശി
ഇവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ മുന്നോട്ടുള്ള ഓരോ കാര്യത്തിലും അനിവാര്യമാണ്. അത് മാത്രമല്ല സാമ്പത്തികസ്ഥിതി അനുസരിച്ച് വേണം എല്ലാ കാര്യങ്ങളും ചെയ്യുന്നതിന്. അനുകൂലഫലങ്ങള്‍ ഇരട്ടിയാവുമെങ്കിലും അല്പം ശ്രദ്ധ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷകരമായിരിക്കും. അനുകൂലമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ആരോഗ്യം നിസ്സാരമല്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. വരുമാനം വര്‍ദ്ധിക്കുകയും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം. കഠിനമെന്ന് കരുതുന്ന പല കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ എളുപ്പമായിരിക്കും. അത് മാത്രമല്ല ജോലിയുടെ കാര്യത്തില്‍ ചെറിയ അശ്രദ്ധ പോലും വളരെ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. കുടുംബത്തില്‍ മംഗള കര്മ്മങ്ങക്ക് സാധ്യതയുണ്ട്. അത് മാത്രമല്ല എല്ലാ തരത്തിലും ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അതോടൊപ്പം തന്നെ സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങളിലേക്ക് എത്തുന്നു.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണകരമായിരിക്കും സംഭവിക്കുന്നതെല്ലാം. അത് മാത്രമല്ല നിങ്ങളുടെ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതും ശ്രദ്ധേയമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ നേട്ടങ്ങള്‍ വരി നില്ക്കും. അതില്‍ തന്നെ സാമ്പത്തികമായി നിങ്ങള്‍ക്ക് മാറ്റങ്ങളുണ്ടാവും. ആരോഗ്യം പ്രതീക്ഷിച്ചത് പോലെ മുന്നോട്ട് പോവുന്നു. കൂടാതെ എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂല സമയാണ്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ എത്തുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പല ദോഷഫലങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന ദിവസമാണ്. സാമ്പത്തികമായി കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ ആരോഗ്യത്തെ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും പിന്നീട് പ്രശ്നങ്ങളിലേക്ക് എത്താം.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് പലപ്പോഴും ഗുണദോഷ സമ്മിശ്രഫലങ്ങളായിരിക്കും. ആരോഗ്യം നിസ്സാരമല്ല എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. കാര്യങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ നിങ്ങളിലുണ്ടാവുന്നു. അത് കൂടാതെ സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാ മാറ്റങ്ങളും അനുകൂലമായി വരും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങള്‍ക്കും തുടക്കമാവുന്ന ഒരു ദിവസം തന്നെയാണ് ഡിസംബര്‍ 23 എന്നത്. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് മാത്രമല്ല പൂര്‍ത്തിയാക്കാത്ത ജോലിയും പൂര്‍ത്തീകരിക്കുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ ചെയ്യുന്ന ഓരോ കാര്യത്തിലും കൂടുതല്‍ ജാഗ്രത വേണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് പ്രയാസമുണ്ടാക്കുന്നു. അത് ആരോഗ്യ പ്രശ്നങ്ങള്‍ വരെ ഉണ്ടാക്കുന്ന തരത്തിലേക്ക് എത്തുന്നു. കൂടാതെ നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. എന്നതാണ് ഏറ്റവും മികച്ച കാര്യവും.



Click it and Unblock the Notifications