Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam: ഓഗസ്റ്റിലെ ആദ്യ ചൊവ്വ, ഫലങ്ങളില്‍ 12 രാശിക്കാര്‍ക്കും ഇപ്രകാരം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. എന്നാല്‍ ചിലര്‍ക്കാകട്ടെ രാജയോഗസമാനമായ മാറ്റങ്ങളും തേടി എത്തുന്നു. ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ ആരൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസത്തെ ഫലം എപ്രകാരം എന്നത് പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലും പ്രതിസന്ധികള്‍ ഇല്ലാതിരിക്കുകയും എന്നാല്‍ അതേ സമയം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്യേണ്ട ചില രാശിക്കാരുണ്ട്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ഗുണകരമായിരിക്കും. കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിന് യോഗം കാണുന്നു.
സന്തോഷകരമായ പല സാഹചര്യങ്ങളും ജീവിതത്തില്‍ സംഭവിക്കാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്ന ദിവസമാണ് ഇന്ന്. അത് കൂടാതെ ജീവിത വിജയം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക മാറ്റങ്ങള്‍ അടിക്കടി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ സ്ഥിരതയുണ്ടാവുകയില്ല. ഗുണാനുഭവങ്ങള്‍ തേടി എത്തുന്നതിനാല്‍ ഗുണപരമായ മാറ്റങ്ങളുണ്ടാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളുണ്ടാവും. ആരോഗ്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. എല്ലാ അര്‍ത്ഥത്തിലും സാമ്പത്തിക നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍, കാര്യങ്ങളെല്ലാം ആഗ്രഹിക്കുന്നത് പോലെ നടക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി സ്ഥിരമായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്ന കാര്യം അറിഞ്ഞിരിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. എങ്കിലും കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധേയമായ മാറ്റം കൊണ്ട് വരുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടം കാത്തിരിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ ജീവിതത്തിലും വളരെ വലിയ സ്വാധീനം ചെലുത്തുന്നു. സന്തോഷകരമായ കുടുംബജീവിതം നിങ്ങളെ തേടിഎത്തുന്നു. ആരോഗ്യ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ തരത്തിലുള്ള ഗുണാനുഭവങ്ങളും തേടി എത്തുന്നു. പലപ്പോഴും സാമ്പത്തികമായി മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. ആത്മനിയന്ത്രണം അനിവാര്യമാണ്. അനുകൂലമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷകരമായ നേട്ടങ്ങള്‍ ഉണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങള്‍ കാത്തിരിക്കുന്ന സമയമാണ്. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ജീവിതത്തില്‍ സംഭവിക്കാം. സാമ്പത്തികമായി അനുകൂലാവസ്ഥകള്‍ നിലനില്ക്കും. കൂടുതല്‍ ദീര്‍ഘകാലം അലട്ടിയിരുന്ന പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണും.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം രാജയോഗ സമാനമായിരിക്കും. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വരുന്നതിന് യോഗം കാണുന്നു. എല്ലാ അര്‍ത്ഥത്തിലും സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ മുന്നേറാന്‍ സാധിക്കുന്നു. എന്നാല്‍ കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. പക്ഷേ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലാവസ്ഥകള്‍ പലപ്പോഴും ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ഓരോ കാര്യത്തിലും വേണം. അറിയാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയരുത്. ആരോഗ്യാവസ്ഥകള്‍ നിസ്സാരമാക്കരുത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. അമിത ദേഷ്യത്തെ ഇല്ലാതാക്കുന്നതിന് കൂടുതല്പ്രാധാന്യം നല്‍കണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ക്കും ഒരുപോലെ സാധ്യത കാണുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് കാത്തിരിക്കുന്നത്.



Click it and Unblock the Notifications