Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
Rashiphalam; 2025-ലെ അവസാന പുലരി, ഇന്നൊരു ദിവസത്തില്‍ ജീവിതം മാറുന്നവര്‍: സമ്പൂര്‍ണ ഫലം 12 രാശിക്കും
2025-ലെ അവസാന ദിനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്, ഇന്നത്തെ ദിവസം ജ്യോതിഷ പ്രകാരം എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ മുന്നോട്ടുള്ള സമയത്തെ എപ്രകാരം സ്വാധീനിക്കുന്നു, എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം. മാറ്റിമറിയ്ക്കപ്പെടുന്ന ഇത്തരം അവസ്ഥകള്‍ ജീവിതത്തില്‍ നിങ്ങളില്‍ നേട്ടങ്ങളാണോ അതോ കോട്ടങ്ങളാണോ കൊണ്ട് വരുന്നത് എന്ന് നോക്കാം.
ഇന്നത്തെ രാശിഫലം അനുസരിച്ച് സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമാണോ ദോഷകരമാണോ എന്ന് നോക്കാം. ജീവിതത്തിലെ സന്തോഷത്തെ എപ്രകാരം മാറ്റി മറിയ്ക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത് ഇന്നത്തെ ദിവസത്തെ ഫലം അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് കരിയറില്‍ വിജയം തേടി എത്തുന്നു. എല്ലാ കാര്യത്തിലും സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനുള്ള യോഗം കാണും.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങള്‍ തേടി എത്തും. 2025-ലെ അവസാന ദിനത്തില്‍ നിങ്ങളുടെ ആഗ്രഹം പോലെ കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു. ധനകാര്യ സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ആശയങ്ങള്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. കരിയറില്‍ മുന്നേറ്റം സംഭവിക്കുന്നു. വിശ്വാസവും ആത്മാര്‍ത്ഥതയും വര്‍ദ്ധിക്കുന്ന സമയമാണ്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന് മാത്രമല്ല ജോലിയുടെ കാര്യത്തില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തും. വിജയം എപ്പോഴും തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തിലും പ്രണയത്തിലും മികച്ച സമയമാണ്. അത് കൂടാതെ ധനപരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. സുഖസൗകര്യത്തോടെ എല്ലാ മേഖലകളിലും മാറ്റം സംഭവിക്കും. മനസമാധാനം എല്ലാ കാര്യത്തിലും തേടി എത്തും. കൈകാര്യം ചെയ്യുന്ന എല്ലാ കാര്യത്തിലും അല്പം ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. സ്വകാര്യ സന്തോഷം നിലനില്ക്കുന്നു. പല കാര്യങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. ശ്രദ്ധയും വിശകലനവും നിങ്ങളുടെ മുന്നോട്ടുള്ള ഓരോ ചുവടിലും ഉണ്ടായിരിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു, പല പദ്ധതികളും പൂര്‍ത്തീകരിക്കപ്പെടുന്നു. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. കാര്യങ്ങളില്‍ അടിയന്തര തീരുമാനം എടുക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. കാര്യങ്ങളെല്ലാം അല്പം ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പല വിധത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. യാത്രകള്‍ എല്ലാം തന്നെ മികച്ചതാവുന്നു. അതില്‍ മികച്ച ഫലങ്ങള്‍ തേടി എത്തുന്നു. യാത്രകളെല്ലാം തന്നെ ശ്രദ്ധിക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നു. എങ്കിലും മാനസികാരോഗ്യം മികച്ച് നില്ക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് വര്‍ഷത്തിലെ അവസാന ദിവസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് തേടി എത്തുന്നു. അത് മാത്രമല്ല എല്ലാ കാര്യത്തിലും വിജയം തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നതായിരിക്കും.
കുംഭംരാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്ന സമയമാണ്. അത് മാത്രമല്ല ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.
മീനം രാശി
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അത് കൂടാതെ ആത്മീയതയും ആന്തരീക്ഷ ബോധവും തേടി എത്തും. അത് മാത്രമല്ല ബന്ധങ്ങളില്‍ സ്നേഹം ശക്തമാകുന്ന സമയമാണ്. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു.



Click it and Unblock the Notifications