Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
Rashiphalam: ഞായറാഴ്ച ദിനത്തില്‍ സമയം തെളിയുന്നവര്‍, ഇന്നത്തെ ദിനം 12 രാശിക്കാര്‍ക്കും ഫലങ്ങളിങ്ങനെ
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തികം, കരിയര്‍, കുടുംബം എന്നിങ്ങനെ എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. എന്നാല്‍ ഇത് 12 രാശിക്കാര്‍ക്കും ഗുണങ്ങള്‍ ആണോ നല്‍കുന്നത് എന്ന് നോക്കാം.
സന്തോഷകരമായ മാറ്റങ്ങളാണോ അതോ സങ്കടകരമായ മാറ്റങ്ങളാണോ നിങ്ങള്‍ക്ക് നല്‍കുന്നത് എന്ന് നോക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം എപ്രകാരം എന്ന് നോക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുരോഗതി തേടി എത്തുന്നു. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും യാത്രകള്‍ എല്ലാം തന്നെ ഫലവത്താവുകയും ചെയ്യുന്നു. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സാധിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കരിയറില്‍ അനുകൂലമായ പല മാറ്റവും തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. സുഹൃത്തുക്കളുടെ പിന്തുണ പല കാര്യത്തിലും ലഭിക്കുന്നു. പുതിയ ജോലിയില്‍ അവസരങ്ങളുണ്ടാവും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസികമായി അനുകൂല സമയമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും നേതൃത്വം നിങ്ങള്‍ വഹിക്കേണ്ടതായി വരുന്നു, ആരോഗ്യത്തെ നിസ്സാരമാക്കരുത്. പലപ്പോഴും ജോലിയില്‍ അംഗീകാരം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കാര്യങ്ങളെല്ലാം തന്നെ ഗുണപരമായി മാറുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിര്‍ഭാഗ്യകരമായ ആശങ്കകള്‍ പല കാര്യത്തിലും ഉണ്ടാവും. അതിനെ കൈകാര്യം ചെയ്യുന്നതിന് പഠിക്കേണ്ടതാണ്. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലും സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബന്ധങ്ങളില്‍ അനുകൂലമായ സമയമായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങള്‍ മികച്ച രീതിയില്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഗുണാനുഭവങ്ങള്‍ ഒട്ടും നിസ്സാരമല്ല.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ധൈര്യത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. നിസ്സാരമെന്ന് തോന്നുന്ന പല പ്രശ്നങ്ങള്‍ക്കും പിന്നീട് പരിഹാരം കാണാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് നിങ്ങള്‍ ആഗ്രിക്കുന്നത് പോലെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പഠനം, കരിയര്‍, യാത്രകള്‍ എന്നിവയെല്ലാം തന്നെ മികച്ചതായിരിക്കും. അതിലെല്ലാം തന്നെ ഗുണാനുഭവങ്ങളും തേടി എത്തും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല ശ്രമങ്ങളും വിഫലമാവുന്നതിനുള്ള സാധ്യതയുണ്ട്. ധനകാര്യങ്ങളില്‍ മികച്ച ശ്രദ്ധ വേണം. അനാവശ്യ ആശങ്കകളെ ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് വഴി നിങ്ങളുടെ ജീവിതം മാറി മറിയും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ബന്ധങ്ങളെല്ലാം തന്നെ സന്തോഷകരമായിരിക്കും. ജോലിയുടെ എല്ലാ കാര്യങ്ങളും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ജോലി നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം തേടി എത്തും. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.



Click it and Unblock the Notifications
