Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam: നേട്ടങ്ങള്‍ നഷ്ടങ്ങളിലേക്ക് എത്തുന്നത് ഈ ദിനത്തില്‍: അറിയാം സമ്പൂര്‍ണം സമഗ്രം ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ അത് അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയി മാറാം. ഇന്നത്തെ ദിവസം ഏതൊക്കെ രാശിക്കാരാണ് ഗുണാനുഭവങ്ങളിലൂടെ കടന്ന് പോവുന്നവര്‍ എന്നത് ശ്രദ്ധേയമാണ്.
നിങ്ങളുടെ ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിയേണ്ടത് എന്ന് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്നത് ഇതെല്ലാമാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തും. എങ്കിലും ഇന്ന് നിങ്ങളുടെ ധൈര്യം പരീക്ഷിക്കപ്പെടുന്ന ദിവസമായിരിക്കും. ജോലിസ്ഥലത്ത് പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഇന്നത്തെ ദിവസം പണം സംബന്ധിച്ച കാര്യങ്ങളില്‍ സൂക്ഷിക്കുക.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പലപ്പോഴും നിങ്ങളുടെ സൗഹൃദം വര്‍ധിക്കുന്ന ദിവസമാണ് എന്നതിലും സംശയം വേണ്ട. അത് മാത്രമല്ല പഴയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ ആവശ്യമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംസാരിക്കുന്നതില്‍ ശ്രദ്ധ വേണം. അത് മാത്രമല്ല നിങ്ങള്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കും. യാത്ര നടത്തുന്നതിന് അനുകൂല സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വ്യക്തിപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അത് മാത്രമല്ല സാമ്പത്തികമായി വളരെയധികം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. അത് കൂടാതെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം. പ്രണയിക്കുന്നവര്‍ക്ക് സന്തോഷവും സമാധാനവും തേടി എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മോശം ചിന്തകള്‍ മാറ്റി വെക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിസ്സാരമല്ല. ജീവിതം മൊത്തത്തില്‍ മാറി മറിയുന്ന ദിനമാണ്യ

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ ശ്രദ്ധ വേണം. പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജോലിയില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക് എത്തിക്കും. എങ്കിലും പണം ചിലവാക്കുന്നത് അല്പം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ധനസംബന്ധമായി നിങ്ങളെ വലക്കുന്ന പല പ്രശ്നങ്ങളും നിസ്സാരമായി വിടരുത്. പല പദ്ധതികളും പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക മാറ്റങ്ങളെ നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം തന്നെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചിന്തകള്‍ ശ്രദ്ധിക്കണം. കരിയറിലെ മാറ്റം ഒട്ടും നിസ്സാരമല്ല. പല കാര്യങ്ങള്‍ക്കും ശ്രദ്ധ വേണം. ഭാഗ്യം കൊണ്ട് വരുന്നതില്‍ യാത്രകള്‍ സഹായിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. പണം കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമാക്കരുത്. പലപ്പോഴും കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. പണം സ്ഥിരതയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വരുത്തുന്ന മാറ്റങ്ങള്‍ അല്പം ശ്രദ്ധിക്കണം. പല സാമ്പത്തിക പദ്ധതികളും വിജയത്തിലേക്ക് എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും ശ്രദ്ധിക്കണം. കാരണം പിന്നീട് അത് പ്രശ്നത്തിലേക്ക് എത്തിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനകാര്യസംബന്ധമായ കാര്യങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാവാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ചിന്തകള്‍ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ബന്ധങ്ങള്‍ മികച്ചതായിരിക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications