Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം എല്ലാം സുരക്ഷിതം- ഇന്നത്തെ രാശിഫലം ഇപ്രകാരം അറിയാം
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങള്‍ക്ക് ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷമാണോ സമാധാനമാണോ ഐശ്വര്യമാണോ കൊണ്ട് വരുന്നത് എന്ന് നോക്കാം.
ഇന്നത്തെ രാശിഫലം അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നത് ആര്‍ക്കെല്ലാം എന്നറിയാന്‍ ഈ ലേഖനം സഹായിക്കും. ആഴ്ചാവസാനത്തില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ ഇപ്രകാരമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കുന്നു. അത് കൂടാതെ സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി വേണം ചെയ്യുന്നതിന്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ ശക്തമായ മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. എങ്കിലും പല കാര്യങ്ങളും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. ആരോഗ്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എത്തുന്നു. പുതിയ ആശയങ്ങള്‍ക്ക് പരിഹാരം കാണാന്‍ മികച്ചതാണ്. സാമ്പത്തിക സ്ഥിതി നിങ്ങളെ മികച്ച അവസ്ഥയിലേക്ക് എത്തിക്കും. യാത്രകള്‍ക്ക് അനുകൂലമായ സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. മനസ്സിന്റെ സമാധാനത്തിന് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രണ്ട് പ്രാവശ്യം ചിന്തിക്കേണ്ടതുണ്ട്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിസ്ഥലത്തും ബിസിനസിലും നല്ല അവസരങ്ങള്‍ തേടി എത്തും. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ തേടി എത്തുന്നു. ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല പദ്ധതികളും വിജയത്തിലെത്താവുന്നതാണ്. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്താവുന്നതാണ്. ധനകാര്യ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കും. സമ്മര്‍ദ്ദങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കൈപ്പിടിയില്‍ ഒതുങ്ങുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാനസികാരോഗ്യം വര്‍ദ്ധിക്കുന്നു. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. ചിലവുകള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികസ്ഥിതി ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിച്ച നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും തേടി എത്തുന്നു. അപ്രതീക്ഷിതമായ നേട്ടം നിങ്ങളെ തേടി എത്തുന്നു. യാത്രയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരു്ത്. കാര്യങ്ങള്‍ കരുതുന്നത് പോലെ മുന്നോട്ട് പോവുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മീയ കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തും. ഒട്ടും നിസ്സാരമാക്കരുത് ഒരു കാര്യവും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.



Click it and Unblock the Notifications
