Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Rashiphalam: 2025-ലെ അവസാന ശനിയാഴ്ച, കാത്തിരിക്കുന്നത് എന്തെല്ലാം 12 രശിക്കാര്ക്കും
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ഈ വര്‍ഷം അവസാനിക്കാന്‍ കാത്തു നില്ക്കുമ്പോള് നിങ്ങള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.
അതില്‍ സാമ്പത്തികം, കരിയര്‍, ജോലി, ജീവിതം എന്നിങ്ങനെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം എപ്രകാരം എന്ന് നോക്കാം. അത് ഗുണാനുഭവങ്ങളാണോ ദോഷഫലങ്ങളാണോ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് അവരുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. മേലധികാരികളില്‍ നിന്നും അംഗീകാരം ലഭിക്കാനുള്ള സാധ്യത തേടി എത്തുന്നു. അത് കൂടാതെ സാമ്പത്തികമായി ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യത്തില്‍ ചെറിയ ക്ഷീണം തോന്നുന്നതിനുള്ള സാധ്യതയുണ്ട്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ പലപ്പോഴും തേടി എത്തുന്നു. അത് കൂടാതെ പഴയ കുടിശ്ശികകള്‍ തീര്‍ക്കാന്‍ അവസരം ലഭിക്കും. കുടുംബത്തില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ദിവസം കൂടിയാണ് ഇന്നത്തെ ദിവസം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആശയവിനിമയത്തില്‍ ശ്രദ്ധ വേണം. ജോലിയില്‍ ചെറിയ തെറ്റിദ്ധാരണകള്‍ പലപ്പോഴും നിലനില്‍ക്കുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല യാത്രകളില്‍ അല്പം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് സ്ഥിരത വര്‍ദ്ധിക്കുന്ന സമയമാണ്. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഒരു കാര്യവും നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ നല്ല പുരോഗതി പ്രതീക്ഷിക്കാം. നേതൃപാടവം പ്രകടിപ്പിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. പല അവസരങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അത് കൂടാതെ ജോലിയില്‍ അനാവശ്യ ആശങ്കകള്‍ നിലനില്ക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത വേണം.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് എല്ലാ ബന്ധത്തിലും സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. കൂടാതെ ദാമ്പത്യജീവിതത്തില്‍ സഹകരണം വര്‍ധിക്കുന്നതിനുള്ള സാധ്യത കാണുന്നു. പുതിയ കരാറുകളില്‍ ഒപ്പിടുന്നതിന് നല്ല ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയുടെ മാറ്റത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ധനകാര്യത്തില്‍ പുരോഗതി തേടി എത്തുന്നു. അത് മാത്രമല്ല രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് വിദ്യാഭ്യാസം, വിദേശകാര്യങ്ങള്‍ എന്നിവയില്‍ നേട്ടം തേടി എത്തുന്നു. അത് കൂടാതെ ചെലവുകള്‍ നിയന്ത്രിക്കുക. ആത്മവിശ്വാസം വര്‍ധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം മികച്ചതായിരിക്കും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനം വര്‍ദ്ധിക്കുന്ന ദിവസമാണ്. അത് കൂടാതെ ജോലിയില്‍ സ്ഥിരതയും അംഗീകാരവും ലഭിക്കും. നിക്ഷേപങ്ങള്‍ക്ക് അനുകൂല ദിനമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണുന്നതിന് സാധിക്കും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് സൗഹൃദത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച സമയമാണ്. അത് മാത്രമല്ല പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം തേടി എത്തും. ധനകാര്യ സംബന്ധമായ പല കാര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. കുടുംബത്തിന്റെ പിന്തുണ എല്ലാ കാര്യത്തിലും തേടി എത്തുന്നു. സാമ്പത്തികമായി കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications
