Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
Rashiphalam: സമ്പത്ത്, കരിയര്‍, ധനം, ജോലി: ഇന്നത്തെ ദിവസം സുരക്ഷിതരാവുന്ന രാശിക്കാര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്കറിയാം. ഗുണാനുഭവങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല, എന്നാല്‍ അതുപോലെ തന്നെ ദോഷഫലങ്ങളും നിങ്ങളെ തേടി എത്തും. ഇന്നത്തെ രാശിഫലത്തില്‍ കൂടുതല്‍ അറിയുന്നതിനും ആരോഗ്യത്തിന്റെ കാര്യത്തിലും സമ്പത്തിലും ജോലിയിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം.
കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഈ ദിവസത്തെ കാത്തിരിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് എപ്രകാരമാണ് ഗുണഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പുതിയ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ധന സംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ മാറ്റം തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയുടെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ നിങ്ങള്‍ക്കുണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ കലാകായിക കഴിവുകള്‍ മെച്ചപ്പെടുന്ന ദിവസമാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്. എല്ലാവിധത്തിലുള്ള അനാവശ്യ ചിലവുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. പഠനത്തിലും പരീക്ഷയിലും എല്ലാം മികച്ച വിജയം തേടി എത്തുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിസ്സാരമല്ല. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യം മികച്ചതായിരിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നേതൃത്വസ്വഭാവം നിങ്ങള്‍ക്ക് ഈ സമയം ഉണ്ടാവുന്നു. ആരോഗ്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. കൈകാര്യം ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയത്തിലേക്ക് എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജോലികളില്‍ കൃത്യത ആവശ്യമുള്ള ദിവസമാണ് ഇന്ന്. അത് മാത്രമല്ല പഴയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. ധനലാഭസാധ്യത നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെവന്ന് പരിഹാരം കാണാന്‍ സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് മാത്രമല്ല ബന്ധങ്ങളില്‍ സൗഹൃദവും ഐക്യവും വര്‍ധിക്കും. കലാപരമായ കാര്യങ്ങളില്‍ വിജയം തേടി എത്തുന്നു. കൂടാതെ എടുക്കുന്ന തീരുമാനങ്ങളില്‍ ആലോചിച്ച് മുന്നേറുക.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ആത്മവിശ്വാസം ഉയരും. ധനകാര്യത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാം. അനാവശ്യ ആശങ്കകള്ത്ത് പരിഹാരം കാണാവുന്നതാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം യാത്രകളും പുതിയ അനുഭവങ്ങളും തേടി എത്തുന്നു. പലപ്പോഴും പഠനത്തിലും ഗവേഷണത്തിലും പുരോഗതി തേടി എത്തുന്നു. കുടുംബ പിന്തുണ ലഭിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ കരിയറില്‍ മുന്നേറ്റമുണ്ടാവുന്ന സമയം കൂടിയാണ്. കൂടാതെ സാമ്പത്തികമായി മെച്ചപ്പെട്ട സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും മികച്ച സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് ജീവിതത്തില്‍ ചെയ്യുന്ന പുതിയ ആശയങ്ങള്‍ വിജയകരമാകും. സാമൂഹിക ബന്ധങ്ങള്‍ ശക്തമാകുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. മാനസികാരോഗ്യം മികച്ചതായിരിക്കും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് സൃഷ്ടിപരമായ കഴിവുകള്‍ പ്രകടമാകും. ബന്ധങ്ങളില്‍ ആത്മാര്‍ഥത വര്‍ദ്ധിക്കുന്ന ദിവസം കൂടിയാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കൂടാതെ ചെലവുകളില്‍ നിയന്ത്രണം ആവശ്യമാണ്. വരുമാനം അനുസരിച്ച് വേണം ചിലവാക്കുന്നതിന്.



Click it and Unblock the Notifications
