Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam: ഈ വര്‍ഷത്തെ അവസാന വ്യാഴാഴ്ച: വാഴുന്നവരും വീഴുന്നവരും ഇവരാണ്, 12 രാശിക്കും ഫലങ്ങളിങ്ങനെ
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അത് അനുകൂലമോ പ്രതികൂലമോ ആയിരിക്കാം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും എന്നത് തന്നെയാണ് ഈ ദിവസത്തെ പ്രത്യേകതയും.
അതിലുപരി 2025-ലെ അവസാന വ്യാഴാഴ്ചയാണ് ഇന്ന്, ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തുന്നു. എപ്രകാരം ഓരോ രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം ഫലം നല്കുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ സംഭവിക്കും. അത് മാത്രമല്ല ധനകാര്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യത്തെ നി്സ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കാന്‍ കഴിയും. സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. എങ്കിലും അതില്‍ അധികം പ്രശ്നങ്ങള്‍ ഉണ്ടാവാതെ നോക്കാന്‍ ശ്രദ്ധിക്കണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ നല്ല ദിവസമാണ് ഇന്ന്. മികച്ച ആശയവിനിമയം വിജയകരമാകും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യത്തെ ഒട്ടും അവഗണിക്കരുത്. അത് പ്രശ്നങ്ങളുണ്ടാക്കുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷസമ്മിശ്രമായിരിക്കും. അത് മാത്രമല്ല സാമ്പത്തികമായി ചിലവുകള്‍ വര്‍ദ്ധിക്കണം. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ ഇല്ലാതാക്കുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് മാത്രമല്ല നിങ്ങള്‍ക്ക് നേതൃത്വ കഴിവുകള്‍ തേടി എത്തുന്നു. സന്തോഷകരമായ നിമിഷങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല കാര്യങ്ങളും മികച്ചതായിരിക്കും. പല വിധത്തിലുള്ള ആശങ്കകള്‍ക്ക് അവസാനമാവുന്നു. ജോലിയില്‍ അംഗീകാരം ലഭിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും സമാധാനം തേടി എത്തുന്നു. സാമ്പത്തിക സ്ഥിരത അനുഭവപ്പെടുന്ന ദിവസമാണ്. അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായി മാറും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ധനലാഭം ഉണ്ടാവുന്ന ഒരു ദിവസമാണ്. ആത്മവിശ്വാസം വര്‍ദ്ധിക്കും, എങ്കിലും കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം. കൈകാര്യം ചെയ്യുന്നതിന് പ്രയാസമുള്ള പല കാര്യങ്ങളും വളരെ നിസ്സാരമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് യാത്രകള്‍ എല്ലാം ഫലവത്താവും. അത് മാത്രമല്ല നിസ്സാര കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് പോലും ശ്രദ്ധിച്ച് വേണം. ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. ജോലിയുടെ കാര്യത്തില്‍ ഗുണപരമായ ചില മാറ്റങ്ങള്‍ തേടി എത്തും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. ചെയ്യുന്ന കാര്യങ്ങളെല്ലാം അനുകൂലമായി വരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ആശയങ്ങള്‍ വിജയിപ്പിക്കുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സുഹൃത്തുക്കളുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അതില്‍ ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. മാനസികാരോഗ്യവും മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യത്തെ മാത്രം നിസ്സാരമാക്കരുത്.



Click it and Unblock the Notifications