Latest Updates
-
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്
Rashiphalam: ആത്മവിശ്വാസം, വിജയം, കരിയര്‍, ധനം എല്ലാം ഉയര്‍ച്ചയിലേക്ക്: ഇന്നത്തെ രാശിഫലം ഭാഗ്യം ഇവര്‍ക്കൊപ്പം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അത് പല വിധത്തിലാണ് നിങ്ങളില്‍ മാറ്റങ്ങളുണ്ടാക്കുന്നത്. ഗുണകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു.
കരിയര്‍, ധനം, ജോലി, ജീവിതം, കരിയര്‍ എന്നിവയെല്ലാം തന്നെ ഇത്തരത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇന്നത്തെ രാശിഫലം 12 രാശിക്കാര്‍ക്കും എപ്രകാരം എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും എല്ലാ കാര്യത്തിലും ആത്മവിശ്വാസം ഉയര്‍ന്നിരിക്കും. ജോലി സംബന്ധമായ കാര്യങ്ങളില്‍ പുരോഗതി തേടി എത്തും. ധനകാര്യ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സൂക്ഷ്മത പാലിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് എത്താം.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് വളരെയധികം അനുകൂലമായ ദിവസമാണ്. അത് മാത്രമല്ല പലപ്പോഴും നിങ്ങളുടെ കുടുംബ കാര്യങ്ങളില്‍ സന്തോഷം അനുഭവപ്പെടും. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ആശയവിനിമയം നിര്‍ണായകമായിരിക്കും. ജോലി സ്ഥലത്ത് നിങ്ങളുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കപ്പെടുന്ന ദിവസമാണ്. അത് മാത്രമല്ല പുതിയ ബന്ധങ്ങള്‍ രൂപപ്പെടാുന്നതിന് യോഗം കാണുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മാനസികാരോഗ്യം മികച്ചതായിരിക്കും. അത് കൂടാതെ സമ്മര്‍ദ്ദം ഇല്ലാതാവുന്നു. എന്നാല്‍ ധൈര്യത്തോടെ തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഹൃദയാരോഗ്യത്തിന് ശ്രദ്ധ നല്‍കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യത്തിലും അംഗീകാരം ലഭിക്കുന്ന ദിനമാണ്. നിങ്ങളുടെ കഴിവുകള്‍ തെളിയിക്കാന്‍ അവസരം വരും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നു. ജോലിയില്‍ ക്രമവും ശ്രദ്ധയും ആവശ്യമാണ്. ചെറിയ തടസ്സങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതെല്ലാം ക്ഷമയോടെ മറികടക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങളില്‍ സന്തുലിതത്വം കൈവരിക്കാന്‍ കഴിയും. പങ്കാളിത്ത ജോലികള്‍ ഗുണകരമായി മാറുന്ന സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പല കാര്യത്തിലും തീരുമാനങ്ങള്‍ എടുക്കേണ്ട ദിനമാണ്. ധനകാര്യ കാര്യങ്ങളില്‍ നല്ല മുന്നേറ്റം പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെ ബിസിനസ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പുതിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. കൂടാതെ പഠനവും അറിവും വര്‍ധിക്കുന്ന ദിനമാണ്. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ ജോലി സ്ഥലത്തെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തിലെ പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നയിക്കും. സാങ്കേതിക വിഷയങ്ങളില്‍ നേട്ടം ഉണ്ടാകുന്ന ദിവസം കൂടിയാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും അനുകൂലമായ സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലിയുടെ കാര്യത്തില്‍ അനുൂകല സമയമാണ്.



Click it and Unblock the Notifications