Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
Rashiphalam 25 July 2025: നേട്ടങ്ങളുടെ കൊടുമുടിയില്‍ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ 12 രാശിക്കാര്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന കാര്യം ആദ്യം അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ആര്‍ക്കൊക്കെയാണ് എന്ന കാര്യം അറിഞ്ഞിരിക്കാം.
ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നതും സംഭവിക്കാന്‍ ഇരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം. അത് അനുകൂലമാണോ പ്രതികൂലമാണോ എന്ന് മുന്‍കൂട്ടി അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. സന്തോഷത്തിന്റെ മണിക്കൂറുകളാണ് നിങ്ങള്‍ക്ക് വരാനിരിക്കുന്നത്. മാത്രമല്ല ജീവിതത്തില്‍ ഏറ്റവും മികച്ച സാമ്പത്തിക നേട്ടം ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവുന്നു. സന്തോഷകരമായ ജീവിതം നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം തേടി എത്തുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. എങ്കിലും ഗുണാനുഭവങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാര്യങ്ങളെല്ലാം തന്നെ മികച്ചതായിരിക്കും. ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ കൈവിട്ട് പോവുന്നതിന് സാധ്യതയുണ്ട്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും ശ്രദ്ധ വേണം. നിസ്സാര കാര്യങ്ങള്‍ക്ക് കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതം കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പിടികൂടുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഗുണദോഷ സമ്മിശ്രമായിരിക്കും ഇനന് കാത്തിരിക്കുന്നത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. കൂടാതെ നിങഅങളുടെ ജീവിതം അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. വിദ്യാഭ്യാസത്തിലൂടെ ജീവിതം മികച്ചതാവുന്ന ദിവസമാണ് ഇന്ന്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും എന്നത് തന്നെയാണ് ഏറ്റവും മികച്ച കാര്യം. ഒരു കാരണവശാലും ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം.

തുലാം
തൂലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം മികച്ച രീതിയിലായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മികച്ച ഒരു പ്രണയ ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ മികച്ചതായിരിക്കും. എന്നാല്‍ അശ്രദ്ധ പലപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നു. അനാരോഗ്യകരമായ പല ആശങ്കകളും നിങ്ങളെ പ്രശ്നത്തിലാക്കുന്നതിന് സാധ്യതയുണ്ട്. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് അശ്രാന്ത പരിശ്രമം വേണ്ടി വരുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും പ്രണയവും നിലനില്ക്കുന്നു. ജീവിത വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്ന ദിവസമാണ്. പണത്തിന്റെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും.
മകരം
മകരം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇന്ന് സംഭവിക്കുന്നത്. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. കൂടാതെ നിങ്ങളുടെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. അശ്രദ്ധ നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതിന് അശ്രാന്ത പരിശ്രമം ചെയ്യേണ്ടി വരുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. പണം കം കൊടുക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications