Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ആത്മവിശ്വാസം, ധൈര്യം, സന്തോഷം, എല്ലാം ഒരുമിക്കും ഇന്നത്തെ ദിനം: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അതില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികം, കരിയര്‍, സന്തോഷം എന്നിവയെല്ലാം ഇന്നത്തെ ദിവസം തേടി എത്തും.
12 രാശിക്കാര്‍ക്കും എപ്രകാരമാണ് നേട്ടങ്ങള്‍ ആര്‍ക്കൊക്കെയാണ് മോശം ഫലങ്ങള്‍ എന്ന് നോക്കാം. സന്തോഷകരമായ പല മാറ്റങ്ങളും അതുപോലെ തന്നെ ദോഷഫലങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കും. ഇന്നത്തെ രാശിഫലം അറിയാന്‍ ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ധിക്കും. ജോലിസ്ഥലത്ത് പുതിയ ചുമതലകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കും. കൂടാതെ സാമ്പത്തികമായി ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം തേടി എത്തുന്നു. അത് മാത്രമല്ല ഇന്നത്തെ ദിവസം ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക നേട്ടം ലഭിക്കും. ആരോഗ്യത്തില്‍ ചെറിയ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല സാഹചര്യങ്ങളും അനുകൂലമായിരിക്കും. ജോലി-ബിസിനസില്‍ പുരോഗതി തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് കൂടുതല്‍ സന്തോഷം നിങ്ങളിലേക്ക് എത്തിക്കും. സുഹൃത്തുകളില്‍ നിന്ന് സഹായം ലഭിക്കാം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഉത്സാഹവും ഊര്‍ജവും വര്‍ദ്ധിക്കും. യാത്രകള്‍ക്കും മീറ്റിംഗുകള്‍ക്കും നല്ല സമയമാണ്. ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. നിങ്ങള്‍ക്ക് ചെയ്യുന്ന കാര്യങ്ങളില്‍ ലഭിക്കുന്ന ദിനം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. പണം ലാഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. വ്യക്തിപരമായ കാര്യങ്ങളില്‍ ഗതിമാറ്റം കാണാവുന്നതാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പരിഗണന നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തും. സമൂഹത്തില്‍ അംഗീകാരവും നേട്ടങ്ങളും തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ തേടി എത്തുന്നു. അനുകൂലമായ പല കാര്യവും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ മികച്ച് നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മാനസിക സന്തോഷവും കുടുംബത്തില്‍ തേടി എത്തുന്നു. മാനസികമായി മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. ആരോഗ്യത്തെ കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കും. പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് ഗുണാനുഭവങ്ങള്‍ ഉണ്ടാവും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. സുഹൃത്തുക്കള്‍ക്ക് സന്തോഷകരമായ സാഹചര്യങ്ങള്‍ ഉണ്ടാവുന്നു. പണം വര്‍ദ്ധിക്കുന്നതിനുള്ള സാഹചര്യം തേടി എത്തും. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും, എന്നാല്‍ അതിനെ പരിഹരിക്കുന്നതിന് അല്പം ശ്രദ്ധിക്കേണ്ടതാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാഹചര്യങ്ങള്‍ തേടി എത്തുന്നു. കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയിലുണ്ടാവുന്ന നേട്ടങ്ങള്‍ പലതും അത്ഭുതം കൊണ്ട് വരുന്നു. ജോലി ഇല്ലാത്തവര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യം തേടി എത്തും.



Click it and Unblock the Notifications
