Latest Updates
-
പഞ്ചസാര കയറ്റുമതി നിരോധനം നീട്ടി; വില കുറയുമ്പോൾ മധുരം കഴിക്കുന്നവർ ഈ അപകടം അറിയാതെ പോകരുത്! -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ഗുരു പ്രദോഷ വ്രതത്തിലെ ഈ അപൂർവ്വ യോഗം നിങ്ങൾ അറിഞ്ഞോ? -
18 വർഷമായി പഞ്ചസാര തൊട്ടിട്ടില്ല! ശില്പ ഷെട്ടിയുടെ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ചെയ്താൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
വേനൽച്ചൂടിൽ കഷായം കുടിക്കുന്നത് അപകടമാണോ? ദാഹം മാറ്റാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ, ഉന്മേഷം ഉറപ്പ്! -
കടുത്ത ചൂടിൽ തളരാതിരിക്കാൻ പുരുഷന്മാർ ശ്രദ്ധിക്കണം; ഈ ചെറിയ മാറ്റങ്ങൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കും! -
ആർത്തവ ക്രമക്കേടുകളും അമിതവണ്ണവും അലട്ടുന്നുണ്ടോ? മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രികളിൽ ഇനി പ്രത്യേക പിസിഒഎസ് ക്ലിനിക്കുകൾ! -
വെറും വയറ്റിൽ നെയ്യ് കുടിച്ച് തടി കുറയ്ക്കാമെന്ന് കരുതുന്നുണ്ടോ? ഈ അബദ്ധം ഇനി ചെയ്യരുത്, സത്യാവസ്ഥ ഇതാണ്! -
വേനൽച്ചൂടിൽ ചർമ്മം വാടിപ്പോകുന്നുണ്ടോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം നിലനിർത്താം, അറിയേണ്ടതെല്ലാം -
കൊച്ചിയിലെ ഷൂട്ടിംഗിനിടയിലും ഫിറ്റ്നസ് വിടാതെ രശ്മിക; പഴംപൊരിയും കഴിച്ച് ആക്ഷൻ രംഗങ്ങൾക്കായി താരം ഒരുങ്ങുന്നത് ഇങ്ങനെ!
Rashiphalam 22 July 2025: അതിസങ്കീര്‍ണം ഇന്നത്തെ ദിനം, സമഗ്രം സമ്പൂര്‍ണം 12 രാശിക്കും ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ സ്ഥാനവും രാശിയും തന്നെയാണ് ഇന്നത്തെ ദിവസത്തെ മാറ്റങ്ങളെ സൂചിപ്പിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കാം.
മാറിക്കൊണ്ടിരിക്കുന്ന ജീവിതത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ഇന്നത്തെ രാശിഫലം എപ്രകാരം നിങ്ങളെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചാണ്. പലപ്പോഴുംസാമ്പത്തികം, കരിയര്‍, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കണം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പലപ്പോഴും സാമ്പത്തികസ്ഥിതി അല്പം ശ്രദ്ധിച്ച് വേണം. പ്രണയിക്കുന്നവര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല സമയമാണ്. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവുംഅനുകൂലമായ സമയമാണ് എന്നതാണ് പ്രത്യേകത.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പ്രണയ ജീവിതത്തില്‍ അനുകൂല സമയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യം മികച്ചതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ തരത്തിലും സാമ്പത്തിക സ്ഥിതിയില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമല്ല.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് പല കാര്യങ്ങളും മാറ്റി വെക്കേണ്ടി വരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരാം. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്ന ദിനം കൂടിയാണ് ഇന്ന് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ടി വരുന്ന ദിവസമാണ് ഇന്ന്. കൂടാതെ പല കാര്യത്തിലും അനുകൂലഫലങ്ങള്‍ ലഭിക്കണം എന്നില്ല. അത് പലപ്പോഴും ജീവിതത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കില്ല. ജീവിതം തന്നെ മാറി മറിയുന്നതിന് അധികം സമയം വേണ്ട എന്നതാണ് സത്യം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ ഇന്നത്തെ ദിവസം ആത്മവിശ്വാസം കൂടുതലായിരിക്കും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ജീവിതത്തില്‍ തേടി വരുന്നു എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
കന്നിരാശി
കന്നിരാശിക്കാര്‍ക്ക് സ്വയം പരിചരണത്തിലും കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരുന്നു. പലപ്പോഴും നിങ്ങളുടെ എല്ലാ ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്ന ദിവസമാണ് ഇന്ന്. പലപ്പോഴും പ്രണയിക്കുന്നവരില്‍ എല്ലാ മാറ്റങ്ങളും പോസിറ്റീവ് ആയിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലതും മികച്ചതായിരിക്കും. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഏത് കാര്യവും പോസിറ്റീവായി എടുക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ പല കാര്യങ്ങളിലും തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നത് സ്വകാര്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ പങ്കാളികളുമായി മികച്ച സമയം ചിലവാക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തികമായ മാറ്റങ്ങള്‍ അനുകൂലമായിരിക്കും. എന്നാല്‍ അശ്രദ്ധ പാടില്ല. കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിച്ച് വേണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവുകയും നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ശമ്പള വര്‍ദ്ധനവും നേട്ടങ്ങളും ജീവിതത്തില്‍ പോസിറ്റീവിറ്റി നിറയ്ക്കും. ബിസിനസില്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ വര്‍ദ്ധിക്കുന്നു ഇന്നത്തെ ദിവസം. കൂടാതെ എല്ലാ തരത്തിലും നേട്ടങ്ങള്‍ തേടി എത്തും. മാനസികാരോഗ്യം മികച്ചതായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. അതോടൊപ്പം തന്നെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. മുടങ്ങിക്കിടക്കുന്ന ജോലികള്‍ തീര്‍പ്പാക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതം അനുകൂലമായിരിക്കും. പലപ്പോഴും ജീവിതം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. ആരോഗ്യവും മികച്ചതായിരിക്കും.



Click it and Unblock the Notifications