Rahiphalam: അവിചാരിത നേട്ടങ്ങളില്‍ കണ്ണുമഞ്ഞളിക്കുന്നവര്‍: ഇന്നത്തെ ദിവസം നിസ്സാരമല്ല, സമ്പൂര്‍ണ രാശിഫലം

ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നു. 12 രാശിക്കാരുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. നിങ്ങളുടെ ഇന്നത്തെ രാശിഫലം എപ്രകാരം എന്നറിയാന്‍ വായിക്കൂ

മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ദോഷഫലങ്ങള്‍ ആര്‍ക്കൊക്കെയാണ് ഗുണഫലങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. അതില്‍ നിങ്ങളുടെ ഫലം എപ്രകാരമെന്നറിയാന്‍ ഈ ലേഖനം വായിക്കൂ.

Daily Horoscope Prediction

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും ചെറിയ പ്രതിസന്ദികള്‍ ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ മറികടക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ സാമ്പത്തിക പ്രശ്‌നവും പരിഹരിക്കപ്പെടുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പൊതുവേ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് വഴി സന്തോഷം നിങ്ങളില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങളില്‍ വിജയം കണ്ടെത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ ജീവിതം മാറി മറിയുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും. കൂടാതെ സാമ്പത്തികം അനുകൂലമായിരിക്കും. സന്തോഷകരമായ കുടുംബ ജീവിതമാണ് ഇന്നുണ്ടാവുന്നത്.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ സന്തോഷകരമായ ജീവിതമാണ് ഇന്നത്തെ ദിവസം കാത്തിരിക്കന്നത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എല്ലാ വിധത്തിലുള്ള വെല്ലുവിളികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.

കന്നി (ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. പലപ്പോഴും സന്തോഷത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. ആഗ്രഹിക്കുന്നതെല്ലാം ജീവിതത്തില്‍ നേടിയെടുക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമായ നേട്ടങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈക്കുമ്പിളില്‍ എത്തുന്നു. സാമ്പത്തിക സ്ഥിതിയിലെ അനുകൂല മാറ്റം അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ കൊണ്ട് വരുന്നു. വീണ്ടും ഒരു ബിസിനസ് കൂടി ആരംഭിക്കാന്‍ തക്ക അവസ്ഥയിലേക്ക് എത്തിക്കുന്ന മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കാം.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നഷ്ടത്തിലേക്ക് എത്തുന്നതിനുള്ളയോഗം കാണുന്നു. പലപ്പോഴും ബിസിനസുമായി ബന്ധപ്പെട്ടുണ്ടാവുന്ന പല മാറ്റങ്ങളും നഷ്ടത്തിലേക്ക് എത്താം. ചെയ്യുന്ന ജോലിയിലും പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്താം. അതുകൊണ്ട് തന്നെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും പരിഹരിക്കാന്‍ പെടാപാടു പെടേണ്ടി വരുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത നഷ്ടങ്ങള്‍ മാനസികമായി നിങ്ങളെ തളര്‍ത്തിയേക്കാം. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയാണ് മാറ്റേണ്ടത്.

വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ രീതിയില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും. പല വിധത്തിലുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. പലപ്പോഴും ജോലിയില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ തേടി എത്തും. പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കേണ്ടി വരും. ജോലിയേയും ജീവിതത്തേയും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് ശ്രദ്ധേയമാണ്. അനാവശ്യ ആശങ്കകളെ മുളയിലേ നുള്ളിക്കളയണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യവും പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

ധനു (നവംബര്‍ 21-ഡിസംബര്‍ 20):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുമെങ്കിലും അതിനെല്ലാം അടിസ്ഥാനമായി പല മാറ്റങ്ങളും സംഭവിക്കാം. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന ദിവസമാണ് ഇന്നത്തെ ദിവസം. പല വിധത്തില്‍ വെല്ലുവിളികള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. അനാവശ്യമായി ആരുടെ കാര്യത്തിലും ഇടപെടരുത്. ഇത് കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നു. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി വളരെ മികച്ചതായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. ജീവിതം പൊതുവേ മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്.

മകരം (ഡിസംബര്‍ 21-ജനുവരി 19):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം തന്നെ വെല്ലുവിളിയിലേക്ക് എത്തിക്കാം. മാനസികാരോഗ്യം മികച്ചതാവുമെങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അനുകൂലമല്ലാത്ത പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ക്ക് സാധ്യത. ആലോചനയില്ലാതെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക മാറ്റങ്ങളെ ചെറിയ മാറ്റങ്ങള്‍ പോലും ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. അനാവശ്യ ആശങ്ക പല കാര്യത്തിലും നിങ്ങളെ അലട്ടുന്നതിന് സാധ്യതയുണ്ട്.

കുംഭം (ജനുവരി 20-ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കാം. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കാം. അനുകൂലമായ അവസ്ഥകള്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സംഭവിക്കാം. സന്തോഷകരമായ നേട്ടങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കാം. അത് മാത്രമല്ല ജീവിതം മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്താം. ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ ധാരാളം മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവരില്‍ നേട്ടങ്ങള്‍ ഇരട്ടിയാവാം.

മീനം (ഫെബ്രുവരി 19-മാര്‍ച്ച് 19):
മീനം രാശിക്കാര്‍ക്ക് ധനയോഗ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവും. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സ്ഥാനക്കയറ്റം ഉണ്ടാവുന്നു. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion