Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
Rashiphalam: ധനം, കരിയര്‍, ദാമ്പത്യം, ജോലി എല്ലാം സുരക്ഷിതം, നിങ്ങളുടെ ഇന്നത്തെ രാശിഫലം ഇപ്രകാരം
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എപ്രകാരം കാത്തിരിക്കുന്നു എന്നറിയാം. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു.
ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരം ഫലങ്ങളെന്ന് നോക്കാം. ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ എന്നറിയാന്‍ വായിക്കൂ.

മേടം
ഇന്നത്തെ ദിവസം ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. അത് മാത്രമല്ല നിങ്ങളുട ജോലിയിലും വ്യക്തിജീവിതത്തിലും പുതിയ അവസരങ്ങള്‍ ലഭിക്കാനിടയുണ്ട്. ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ഇടവം
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും സാമ്പത്തികമായി അനുകൂല സമയമാണ്. അത് മാത്രമല്ല പല കാര്യത്തിലും നിലനിന്നിരുന്ന ചില ആശങ്കകള്‍ മാറിത്തുടങ്ങും. കുടുംബകാര്യങ്ങളില്‍ സന്തോഷകരമായ വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തുന്നു.
മിഥുനം
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. എന്നാല്‍ സംസാരത്തില്‍ ജാഗ്രത പാലിക്കുക. ജോലിസ്ഥലത്ത് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും പലപ്പോഴും ദിവസത്തിന്റെ അവസാനത്തില്‍ കാര്യങ്ങള്‍ അനുകൂലമായി മാറും. ആരോഗ്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു.
കര്‍ക്കടകം
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സ്നേഹബന്ധങ്ങളില്‍ പുതുമയും സന്തോഷവും അനുഭവപ്പെടും. പണം സംബന്ധിച്ച കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ മുന്‍കരുതല്‍ വേണം. യാത്രകള്‍ക്ക് നല്ല സമയമാണ് ഇന്നത്തെ ദിവസം.
ചിങ്ങം
ഇന്നത്തെ ദിവസം പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നേതൃത്വം പ്രകടിപ്പിക്കേണ്ട അവസരങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ഇന്ന് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഭാവിയില്‍ ഗുണകരമാകും. ബന്ധങ്ങളില്‍ തുറന്ന സമീപനം എടുക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം പ്രശ്നങ്ങളുണ്ടാവുന്നു.
കന്നി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കൂടാതെ പല കാര്യങ്ങളും യാഥാര്‍ഥ്യമാവാന്‍ സാധ്യതയുണ്ട്. ജോലിയില്‍ പ്രശംസ തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യത്തിന് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കാത്തിരിക്കുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ വിജയം തേടി എത്തുന്നു. കുടുംബ പിന്തുണ ദിവസം മുഴുവന്‍ ലഭിക്കും.
വൃശ്ചികം
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മാനസികാരോഗ്യം മികച്ചതായിരിക്കും. അത് കൂടാതെ നിങ്ങള്‍ക്ക് പഴയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും. പെട്ടെന്നുള്ള ചില ചെലവുകള്‍ ഉണ്ടാകാം. അതിനെ കൈകാര്യം ചെയ്യുന്നതിനുള്ള യോഗം കാണുന്നു.
ധനു
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് യാത്രകളും പുതിയ അവസരങ്ങളും തേടി എത്തുന്നു. അത് മാത്രമല്ല പഠനത്തിലും കരിയറിലും പുരോഗതി തേടി എത്തുന്നു. കൂടാതെ ബന്ധങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം പ്രതീക്ഷിച്ച പോലെ മുമ്പോട്ടു പോകും. സാമ്പത്തികമായി മികച്ച മാറ്റം തേടി എത്തുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് ആരോഗ്യപരമായി ചെറിയ അസ്വസ്ഥത ഉണ്ടായേക്കാം. എന്നാല്‍ ശ്രദ്ധിച്ചാല്‍ അതിനെ പരിഹരിക്കാന്‍ സാധിക്കുന്നു.
കുംഭം
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ നിങ്ങളുടെ പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നയിക്കും. ജോലിസ്ഥലത്ത് പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ബന്ധങ്ങളില്‍ കൂടുതല്‍ സമയം ഒരുമിച്ചുണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതം മികച്ചതാക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ നിങ്ങളുടെ കൈയ്യിലെത്തുന്നു. മനസ്സിന് സമാധാനം വര്‍ധിക്കും. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത ആവശ്യമാണ് എന്നതാണ് ഇന്നത്തെ പ്രധാന കാര്യം.



Click it and Unblock the Notifications
