Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam: ഇന്ന് തിങ്കളാഴ്ച, കാത്തു കാത്തിരുന്ന സൗഭാഗ്യം തേടി എത്തും ദിനം: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് അനുകൂലമായിരിക്കാം അല്ലെങ്കില്‍ പ്രതീകുലമായിരിക്കാം. എന്നാല്‍ നിങ്ങളുടെ ഇന്ന് എപ്രകാരമാണ് എന്നത് മുന്‍കൂട്ടി അറിയാന്‍ പലരും ആഗ്രഹിക്കുന്നു.
ഇന്നത്തെ ദിവസം കരിയര്‍, ധനം, ജോലി, ജീവിതം എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലം വായിക്കാന്‍ ഈ ലേഖനം സഹായിക്കും.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പലപ്പോഴും ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ധനകാര്യ കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കേണ്ടതാണ്.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാരില്‍ ഗുണകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. അത് കൂടാതെ കുടുംബകാര്യങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. പഴയ കുടിശ്ശികകള്‍ തീര്‍പ്പാക്കാന്‍ നല്ല ദിവസം. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ അനിവാര്യമാണ്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് അവരുടെ സംസാരശൈലി നിങ്ങളുടെ ശക്തിയാകും. ജോലി സ്ഥലത്ത് പ്രശംസ ലഭിക്കും. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. എന്നാല്‍ ആരോഗ്യം മികച്ചതാവും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ദിവസം മികച്ചതായിരിക്കും. അത് മാത്രമല്ല ഭാവനകള്‍ നിയന്ത്രിച്ചാല്‍ സന്തോഷകരമായി മുന്നോട്ട് പോകാവുന്നതാണ്. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനങ്ങള്‍ എടുക്കുക.
ചിങ്ങം രാശി
ഇന്നത്തെ ദിവസത്തില്‍ നിങ്ങളുടെ ചിങ്ങം രാശിയില്‍ പലപ്പോഴും നേതൃത്വ ഗുണം തെളിയിക്കാന്‍ അവസരം ലഭിക്കും. കരിയറില്‍ പുരോഗതി പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ പിന്തുണ പല കാര്യത്തിലും ഉണ്ടായിരിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് അവരുടെ ജോലികളില്‍ ഏകാഗ്രത വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഫലം പ്രതീക്ഷിക്കാം. ആരോഗ്യം സാധാരണ നിലയിലായിരിക്കും. എങ്കിലും അല്പം കരുതല്‍ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ബന്ധങ്ങളില്‍ സൗഹൃദം വര്‍ധിക്കും. പങ്കാളിത്ത ജോലികള്‍ ലാഭകരമാകും. ധനകാര്യ കാര്യങ്ങളില്‍ സന്തോഷം ലഭിക്കുന്നതിനാല്‍ അത് പുതിയ ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നതിന് സഹായിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാരില്‍ പലപ്പോഴും അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകാം. എന്നാല്‍ വികാരാധീനമായ തീരുമാനങ്ങള്‍ ഒഴിവാക്കുക. വിശ്രമം ആവശ്യമാണ് എന്നത് ആരോഗ്യം നിങ്ങളെ ഇടക്കിടെ ഓര്‍മ്മിപ്പിക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ യാത്രകള്‍ ഗുണകരമാകും. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമായ ദിവസം. ആത്മവിശ്വാസം ഉയരുന്നതിനാല്‍ പല കാര്യങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ്.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനം ഫലം കാണും. മേലധികാരികളുടെ അംഗീകാരം ലഭിക്കും. കുടുംബത്തില്‍ ഐക്യം നിലനില്ക്കുകയും സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സൃഷ്ടിപരമായ ആശയങ്ങള്‍ വിജയം നേടും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കാം. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം നിസ്സാരമല്ല.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല ചിന്തകളും അനുകൂലമായി വരുന്നു. അത് കൂടാതെ തൊഴില്‍ മേഖലയില്‍ സ്ഥിരത ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടുന്നത് ഇന്നത്തെ ദിവസമാണഅ. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
