Latest Updates
-
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം
Rashiphalam: ആഴ്ചയവസാനം നിസ്സാരമല്ല, കാത്തിരിക്കുന്ന മാറ്റങ്ങള്‍ക്ക് തുടക്കമാവും, സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഓരോരുത്തരുടെ ജീവിതത്തിലും സംഭവിക്കുന്നത്. അതില്‍ ചിലത് അനുകൂലവും ചിലത് പ്രതികൂലവുമായിരിക്കും. നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്ര്ദ്ധേയമാണ്.
നിങ്ങളുടെ ഇന്നത്തെ ദിവസം എപ്രകാരമാണ് മാറ്റങ്ങള്‍ എന്നതിനേക്കാള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ആത്മവിശ്വാസത്തോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ഇന്ന് ജോലി രംഗത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കാം.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവത്തിന് സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്. ചെലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ആശങ്കയൊഴിവാക്കുന്നതിന് സാധിക്കും. ജീവിതം മാറ്റി മറിയ്ക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനത്തില് ആശയവിനിമയത്തില്‍ മികവ് കാണിക്കും. പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ അനുയോജ്യമായ ദിനമാണ്. സാമ്പത്തിക സ്ഥിതി അനാവശ്യ ആശങ്കകള്‍ ഉണ്ടാക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബബന്ധങ്ങളില്‍ സന്തോഷം വര്‍ധിക്കും. ആരോഗ്യത്തില്‍ ചെറിയ ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. അത് ആഗ്രഹങ്ങള്‍ അനുസരിച്ച് മാറി മറിയുന്നു. വരുമാനവും ഇരട്ടിയാവുന്നതിന് യോഗം കാണുന്നു.
ചിങ്ങം രാശി
ഇന്നത്തെ ദിവസം കരിയറില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. പല കാര്യങ്ങളിലും പുരോഗതിയും അംഗീകാരവും ലഭിക്കാം. നേതൃഗുണങ്ങള്‍ തെളിയുന്ന സമയമാണ്. ജീവിതത്തിലെ മാറ്റങ്ങളെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തികം അനൂകൂലമായി വരും.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് എല്ലാ പദ്ധതികളും വിജയകരമായി നടപ്പിലാക്കാന്‍ കഴിയും. വിദ്യാഭ്യാസവും ജോലിയും അനുകൂലമാകും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ സംഭവിക്കുന്നു.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല നിങ്ങളുടെ ദാമ്പത്യ ബന്ധങ്ങളിലും പങ്കാളിത്ത കാര്യങ്ങളിലും ഐക്യം നിലനില്ക്കും. സഹകരണത്തിലൂടെ വിജയം നേടിയെടുക്കുന്നതിന് യോഗം കാണുന്നു. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം ആത്മപരിശോധനക്കും ദീര്‍ഘകാല തീരുമാനങ്ങള്‍ക്കുമുള്ള നല്ല ദിവസമാണ്. ധൈര്യത്തോടെ മുന്നോട്ട് പോകുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാമ്പത്തിക മാറ്റങ്ങള്‍ പലതും അനുകൂലമായി വരുന്നു. നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള യാത്രകളും പുതിയ അവസരങ്ങളും സന്തോഷം നല്‍കും. ഭാഗ്യം പിന്തുണയ്ക്കുന്നതിനാല്‍ അത് വഴി നിങ്ങളുടെ ജീവിതം മാറി മറിയുന്നു. ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കും. ആശങ്കകള്‍ ഒഴിവാക്കേണ്ടതാണ്.
മകരം രാശി
ഇന്നത്തെ ദിവസം കഠിനാധ്വാനം ഫലം കാണും. കരിയറില്‍ സ്ഥിരതയും പുരോഗതിയും ഉണ്ടാകും. അത് മാത്രമല്ല സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതം നല്‍കുന്നതായിരിക്കും. വരുമാനം ഇരട്ടിയാവുകയും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുകയും ചെയ്യും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് നവീന ആശയങ്ങള്‍ അംഗീകാരം നേടും. സുഹൃത്തുകളുടെ പിന്തുണ ലഭിക്കും. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. വരുമാനം ഇരട്ടിയാവുകയും ജീവിതത്തില്‍ അനുകൂലമായ പല കാര്യവും സംഭവിക്കുന്നു.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പലപ്പോഴും സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ വിജയം കാണാം. മനസ്സിന് സമാധാനം വര്‍ധിക്കും. സാമ്പത്തിക മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും ആശയത്തെ കൃത്യമായി മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് സാധിക്കും.



Click it and Unblock the Notifications
