Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: ഇന്നത്തെ ദിവസം ഭാഗ്യം കൈക്കുമ്പിളില്‍, 12 രാശിക്കും സമ്പൂര്‍ണഫലം ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അതില്‍ ഗുണാനുഭവങ്ങള്‍ എപ്രകാരം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഗുണപരമായ മാറ്റങ്ങള്‍ പോലെ തന്നെ ദോഷകരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.
ഇന്നത്തെ രാശിഫലത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും അറിയുന്ന കാര്യങ്ങള്‍ ഇപ്രകാരമാണ. സാമ്പത്തികം, കരിയര്‍, ജോലി, നിക്ഷേപങ്ങള്‍ എന്നിവയെല്ലാം എപ്രകാരമാണ് മാറ്റങ്ങളിലേക്ക് എത്തുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ സജീവമായ മാറ്റങ്ങള്‍ തേടി എത്തും. കൂടാതെ പുതിയ അവസരങ്ങള്‍ ജോലിയില്‍ തേടി എത്തും. എന്നാല്‍ ക്ഷമ പുലര്‍ത്തുന്നത് പ്രധാനമാണ്, അല്ലാത്ത പക്ഷം അത് പ്രശ്നങ്ങളുണ്ടാക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ചെറു നിക്ഷേപങ്ങള്‍ ഫലപ്രദമാകുന്ന സമയമാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം ശ്രദ്ധിക്കുക. ചെറിയ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്, കൂടാതെ കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇത് നല്ല ദിനമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും ഗുണാനുഭവങ്ങള്‍ തേടി എത്തും. കൂടാതെ ഇന്നത്തെ ദിവസം കൂടുതല്‍ പ്രാധാന്യമുള്ളവയാണ്. വ്യക്തിപരമായ ആശയങ്ങള്‍ വ്യക്തമായി പങ്കുവയ്ക്കുക. ധനകാര്യ കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. അല്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കാം
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കരിയറില്‍ ചെറിയ സവിശേഷതകള്‍ പ്രതീക്ഷിക്കാം. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഉത്തമ ദിനമാണ് ഇന്ന്. ആരോഗ്യം സാധാരണ നിലയിലാണ്, എന്നാല്‍ വിശ്രമം അനിവാര്യമായ ദിനം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല തൊഴില്‍ മേഖലയില്‍ നേതൃത്വ കഴിവുകള്‍ പ്രകടിപ്പിക്കാവുന്നതാണ്. സാമ്പത്തിക നില മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സംസാരത്തിലൂടെ വലിയ നേട്ടങ്ങള്‍ ലഭിക്കാം. കുടുംബസമേതമുള്ള ചില പദ്ധതികള്‍ വിജയിക്കാനുള്ള സാധ്യത തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തിന് ജാഗ്രത ആവശ്യമാണ്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും മികച്ചതാക്കുന്ന സമയമാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ധനകാര്യ കാര്യങ്ങളില്‍ വിജയം ലഭിക്കാനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടും. അംഗീകാരവും ആദരവും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും നേട്ടം തേടി എത്തും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കുടുംബത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. പഠനമേഖല, യാത്രകള്‍, പുതിയ അനുഭവങ്ങള്‍ എന്നിവയില്‍ ഭാഗ്യം തേടി എത്തും. അത് മാത്രമല്ല ധനകാര്യങ്ങളില്‍ ചെറു പ്രതിസന്ധി ഉണ്ടാകാം, എന്നാല്‍ ദീര്ഘദൂരയാത്രകളെല്ലാം തന്നെ ഫലപ്രദമാവും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ഉത്തരവാദിത്വങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരാം. സഹപ്രവര്‍ത്തകരോടുള്ള സമീപനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ആരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഇന്ന് ആത്മവിശ്വാസം ഉയര്‍ന്നിരിക്കും. വ്യക്തിപരമായ ലക്ഷ്യങ്ങളില്‍ മുന്നേറ്റം തേടി എത്തുന്നു. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക മാറ്റങ്ങള്‍ അനുസരിച്ച് വേണം മുന്നോട്ട് പോവുന്നതിന്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല സാഹചര്യങ്ങളും അനുകൂലമായി വരുന്നു. അത് മാത്രമല്ല കുടുംബം, സുഹൃത്തുക്കള്‍ എന്നിവരുമായി ബന്ധങ്ങള്‍ ശക്തമാക്കുക. ധനകാര്യ കാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications
