Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: മാറ്റങ്ങളില്‍ മതി മറക്കുന്ന രാശിക്കാര്‍, തിങ്കളാഴ്ച ആരംഭമാവുന്നത് പുതിയ മാറ്റത്തിന്: സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയം കൂടിയാണ് ഇന്ന്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്ക്കി എപ്രകാരമാണ് മാറ്റങ്ങളെന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിനും നിങ്ങളുടെ സമ്പൂര്‍ണഫലം മനസ്സിലാക്കുന്നതിനും ഇന്നത്തെ രാശിഫലം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരാതിരിക്കാന്‍ ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പാലിക്കുക. സ്ഥിരതയുള്ള സമീപനം വിജയത്തിലേക്ക് നയിക്കും. അതിന്റെ ഫലമായി ജീവിതം മാറി മറിയും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആശയവിനിമയം ഫലപ്രദമാകും. സുഹൃത്തുക്കളുമായി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ നല്ല ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. കടം കൊടുക്കുന്നതും കടം വാങ്ങുന്നതും ശ്രദ്ധിച്ച് വേണം. അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കാം.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മനസ്സിന് സമാധാനവും സന്തോഷവും തേടി എത്തും. അത് കൂടാതെ കുടുംബ ബന്ധങ്ങളില്‍ സമാധാനം പാലിക്കുക. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല എന്ന് മനസ്സിലാക്കേണ്ടതാണ്. സന്തോഷകരമായ കാര്യങ്ങള്‍ കണ്ടെത്തേണ്ടതാണ്.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലാണ് നേട്ടങ്ങള്‍ തേടി എത്തുന്നത്. അത് മാത്രമല്ല പല കാര്യങ്ങളിലും വിജയം തേടി എത്തുന്നു. ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ നേതൃപാടവം പ്രകടിപ്പിക്കാന്‍ അനുയോജ്യമായ ദിവസം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് മികച്ച വിജയത്തിന് വഴി ഒരുക്കും. കാര്യങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതാണ്. ആരോഗ്യത്തെ മികച്ചതായി കണക്കാക്കുന്ന ഒരു ദിവസമാണ്. കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും.
തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ബന്ധങ്ങളില്‍ സന്തുലിതത്വം പാലിക്കുന്നതിന് സാധിക്കും. മറ്റു ആളുകളുമായി സഹകരണം പ്രധാനപ്പെട്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തുന്നു. കാര്യങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. പല ആശങ്കകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങളെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. ധനകാര്യ കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. അത് മാത്രമല്ല പുതിയ ആശയങ്ങള്‍ സ്വീകരിക്കുക. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുക എന്നതാണ് ഇന്നത്തെ പ്രധാനപ്പെട്ട കാര്യം. ഓരോ കാര്യത്തിലും കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് എല്ലാ തരത്തിലും അവരുടെ കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കും. പദ്ധതികള്‍ നിയന്ത്രിതമായി നടപ്പിലാക്കുന്നതിന് സാധിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളിലേക്കും എത്തിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കേണ്ടതാണ്. നിസ്സാരമായ കാര്യങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കരുത്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അത് മാത്രമല്ല പുതിയ ആശയങ്ങള്‍, പുതിയ പദ്ധതികള്‍ക്ക് അനുയോജ്യമായ സമയം. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നിങ്ങളില്‍ മാറുന്നു.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന അവസ്ഥയിലേക്ക് എത്തിക്കും. മാനസികാരോഗ്യം നിങ്ങളെ കൂടുതല്‍ മികച്ചതാക്കും. വ്യക്തിപരമായി പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ തേടി എത്തും.



Click it and Unblock the Notifications
