Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: പുത്തന്‍ തിങ്കളാഴ്ച, നല്ലദിവസത്തോടെ ആരംഭം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകള്‍ ഇന്നത്തെ ദിവസം അതായത് ജനുവരി 12 തിങ്കഴാഴ്ച എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം.
കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് നോക്കാം. ജീവിതത്തിലെ സന്തോഷം എങ്ങനെ ഇന്നത്തെ ദിവസത്തെ നിര്‍വ്വചിക്കുന്നു

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച ശ്രദ്ധ എല്ലാ കാര്യത്തിലും വേണം. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ ശുഭകരമായി മാറുന്നു. പലപ്പോഴും അനാവശ്യ ചെലവുകള്‍ ഒഴിവാക്കിയാല്‍ ദിനം അനുകൂലമാകും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്ന സമയമാണ്. അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആഗ്രഹിക്കുന്നത് പോലെ നിങ്ങളുടെ ജീവിതം മാറി മറിയും. പലപ്പോഴും പുതിയ ബന്ധങ്ങളും സൗഹൃദങ്ങളും രൂപപ്പെടാം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തുന്നു. അത് കൂടാതെ മനസ്സിന് ശാന്തത ലഭിക്കുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അവരുടെ ജീവിതം സന്തോഷകരമായിരിക്കും. കരിയറില്‍ മുന്നേറ്റത്തിനുള്ള അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്ന് അവരുടെ ജോലിയില്‍ മാറ്റങ്ങളുണ്ടാവുന്നു. അത് കൂടാതെ എടുക്കുന്ന തീരുമാനം പലതും അനുകൂലമായിരിക്കും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുക. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.
തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. അത് കൂടാതെ ദാമ്പത്യ ബന്ധത്തില്‍ ഐക്യം വര്‍ദ്ധിക്കും. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം പ്രതീക്ഷിക്കാം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധയോടെ വേണം. അത് മാത്രമല്ല കാര്യങ്ങളെല്ലാം തന്നെ വളരെയധികം സൂക്ഷ്മതയോടെ വേണം. പലപ്പോഴും ഏത് കാര്യവും ആത്മവിശ്വാസത്തോടെ മുന്നേറുക.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം. അത് മാത്രമല്ല നിങ്ങളുടെ യാത്രകള്‍ക്കും പുതിയ പഠനങ്ങള്‍ക്കും അനുകൂല ദിനം. ഭാഗ്യം കൈകോര്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ഇന്ന് ചെയ്യുന്ന ജോലിയില്‍ വിജയം കൈവരിക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ കഠിനാധ്വാനം ഫലം കാണും. സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ കഴിയുന്ന ഒരു സമയം കൂടിയാണ്. അത്രയധികം നേട്ടങ്ങള്‍ തേടി എത്തും.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാരില്‍ ജോലിയില്‍ അനുകൂല സമയമാണ്. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ എത്തുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സംഭവിക്കും. ജോലിയില്‍ പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് നയിക്കും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റം സംഭവിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. നിങ്ങള്‍ക്ക് ഇന്ന് ആത്മീയതയിലേക്കുള്ള ആകര്‍ഷണം വര്‍ധിക്കും. മന:സമാധാനം നേടാന്‍ കഴിയും.



Click it and Unblock the Notifications
