Latest Updates
-
പൂയം നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ആയില്യം നക്ഷത്രക്കാർ ശ്രദ്ധിക്കുക; ഇന്നത്തെ നക്ഷത്രഫലം അറിയാം -
രാശിഫലം ഒക്ടോബർ 4: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പ്രണയവും കരിയറും അറിയാം -
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ
Rashiphalam: തെളിയാത്ത ഭാഗ്യം ഇന്ന് തെളിയും, ഗുണാനുഭവങ്ങളുടെ നടുവില്‍ ഈ രാശിക്കാര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. അതില്‍ ഗുണവും ദോഷവും ഉണ്ടായിരിക്കാം. പലപ്പോഴും സന്തോഷവും സമാധാനവും നിറയുന്ന ഇന്നത്തെ രാശിഫലത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറ്റങ്ങളെന്ന് നോക്കാം.
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാവുന്നതാണ്. 12 രാശിക്കാര്‍ക്കും ഇന്നത്തെ രാശിഫലം അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയിലും വ്യക്തിജീവിതത്തിലും ചെറിയ മാറ്റങ്ങള്‍ കാണാം. പഴയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്കൊപ്പം നിലനില്ക്കുന്നു. താല്‍ക്കാലിക മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും വ്യക്തത വരുന്നു. അത് മാത്രമല്ല എല്ലാ തെറ്റിദ്ധാരണകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. കൂടാതെ ജോലി സംബന്ധമായി പല കാര്യങ്ങള്‍ക്കും വ്യക്തത വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും വീട്ടില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായി മാറുന്നു. എല്ലാ കാര്യവും ആലോചിച്ച് ചെയ്യേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ധന കാര്യത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. ജോലിയില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കും. പല കാര്യങ്ങളും ആലോചിച്ച് ചെയ്യേണ്ടതാണ്. കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പഠന കാര്യങ്ങളില്‍ മാറ്റങ്ങളും സന്തോഷവും തേടി എത്തുന്നു. ആശയവിനിമയം മികച്ചതായിരിക്കും. കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വിജയം കൈവരിക്കുന്നതിനും സാധിക്കും

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല.ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഏത് കാര്യവും ആവേശത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ ഗുണകരമായി മാറുന്ന സമയമാണ്, കുടുംബത്തില്‍ എല്ലാ മാറ്റങ്ങളും സംഭവിക്കും. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്. കുടുംബ കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജോലിയിലും ഇത് ഉയര്‍ച്ചയും സന്തോഷവും കൊണ്ട് വരുന്നു. യാത്രകള്‍ എല്ലാം തന്നെ മികച്ചതാവുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പല സംഘര്‍ഷങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കേണ്ടതാണ്. വീട്ടില്‍ സമാധാനവും സന്തോഷവും തേടി എത്തും. ആരോഗ്യം വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. നിസ്സാരമായി പല കാര്യങ്ങളേയും ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ പുതിയ മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം ഒട്ടും നിസ്സാരമാക്കരുത്. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അതെല്ലാം തന്നെ ജീവിതത്തില്‍ ഗുണപരമായി മാറുകയും ചെയ്യുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മാനസികാരോഗ്യം പ്രശ്നത്തിലായേക്കാം. അതുകൊണ്ട് തന്നെ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് നിങ്ങളുടെ ജീവിതത്തെ ബാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാരമെന്ന് തോന്നുന്ന പല പ്രശ്നങ്ങളും പിന്നീട് ഗുരുതരമായി വരും.



Click it and Unblock the Notifications
