Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam: മാറ്റങ്ങളില്‍ നിന്ന് മാറ്റങ്ങളിലേക്ക്, അറിയണം 12 രാശിക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. സാമ്പത്തികം, കരിയര്‍, ജീവിതം, ജോലി എന്നിവയെല്ലാം തന്നെ ഗുണപരമായി മാറുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലുള്ള ഗുണങ്ങള്‍ ചില രാശിക്കാരെ കാത്തിരിക്കുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. ഇത് നിങ്ങളുടെ ജീവിതം എത്രത്തോളം സന്തോഷം നല്‍കുന്നതാണ് എന്നതും അറിഞ്ഞിരിക്കണം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം ഉയരും. ജോലിസ്ഥലത്ത് പുതിയ അവസരം തേടി എത്തുന്നു. അത് മാത്രമല്ല പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനകാര്യ പുരോഗതി തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ പിന്തുണ പലപ്പോഴും തേടി എത്തുന്നു. ആരോഗ്യത്തിന്റെ മാറ്റങ്ങള്‍ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. വാക്കുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കണം.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. കൂടാതെ കരിയറില്‍ തടസ്സങ്ങള്‍ ഇല്ലാതാവുന്നു. ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സാധിക്കും.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് പ്രശസ്തിയും അംഗീകാരവും തേടി എത്തും. ജോലിയില്‍ അംഗീകാരവും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തികമായി മികച്ച സമയമാണ്. ബന്ധങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച അവസരങ്ങള്‍ തേടി എത്തും. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം തേടി എത്തും. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാവും. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങള്‍ പോലും ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധങ്ങള്‍ മികച്ചതായിരിക്കും. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. പണം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും മികച്ചതായിരിക്കില്ല. മാനസികാരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് കരിയറില്‍ സമ്മര്‍ദ്ദം കുറയുന്നതിനുള്ള സാധ്യതയുണ്ട്. ധനകാര്യ സംബന്ധമായ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിറഞ്ഞ് നില്‍ക്കും. ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കപ്പെടുന്നു.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് യാത്രകളഎല്ലാം തന്നെ വിഡയകരമായി മാറുന്നു. പലപ്പോഴും നിങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സ്വീകരണം ലഭിക്കുകയും നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണപരപമായ പല മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മംഗള കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ യോഗം കാണുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും വ്യക്തതയുണ്ടാവുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. ബന്ധങ്ങളില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പല കോണില്‍ നിന്നും ഗുണാനുഭവങ്ങള്‍ തേടി എത്തും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാരില്‍ പല കാര്യങ്ങളും ക്രിയേറ്റീവ് ആയി ചെയ്യുന്നതിന് സാധിക്കും. ധനനേട്ടങ്ങള്‍ തേടി എത്തും. ജോലിയില്‍ മുന്‍ഗണന തേടി എത്തും. ആരോഗ്യ കാര്യങ്ങളിലും മികച്ച മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കാര്യങ്ങളെ ഗൗരവത്തോടെ കാണേണ്ടതാണ്.



Click it and Unblock the Notifications