Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ഡിസംബര്‍ 1 , ഇന്നത്തെ രാശിഫലത്തില്‍ തലവര തെളിയുന്നവര്‍, അറിയാം നിങ്ങള്‍ക്കെങ്ങനെയെന്ന്?
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ കാത്തിരിക്കുന്നു. ഇന്ന് ഡിസംബര്‍ 1, ഇന്നത്തെ ദിവസത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. ഇതില്‍ നിങ്ങളുടെ ജീവിതത്തിലെ സ്വാധീനം എത്രത്തോളം ആണെന്നും എന്തൊക്കെയെന്നും അറിയാം.
കാത്തിരിക്കുന്ന പല മാറ്റങ്ങളും ഇന്നത്തെ ദിവസത്തില്‍ സംഭവിക്കുന്നു. അത് അനുകൂലവും അല്ലെങ്കില്‍ പ്രതികൂലവുമായ പല മാറ്റങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നു. ഇന്നത്തെ ദിവസം എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. കൂടാതെ പുതിയ ജോലികളില്‍ മുന്നേറ്റം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യ ആശങ്കകളെ ഒഴിവാക്കണം.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് കുടുംബകാര്യങ്ങളില്‍ സന്തോഷം തേടി എത്തും. കൂടാതെ പഴയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തില്‍ ചെറിയ ക്ഷീണം തോന്നുന്നതിന് സാധ്യതയുണ്ട്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് ശ്രദ്ധ നേടും. പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വീട്ടില്‍ സന്തോഷകരമായ സമയമാണ്. യാത്രകള്‍ക്ക് അനുയോജ്യമായ ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യപരമായി ഇന്ന് അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവും. കൂടാതെ ജോലി മേഖലയില്‍ മികച്ച പുരോഗതി തേടി എത്തുന്നു. കൂടാതെ ബന്ധങ്ങളില്‍ സൌഹൃദം നിലനിര്‍ത്തുക.

കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പലപ്പോഴും ആരംഭം തന്നെ ചില വെല്ലുവിളികളോടെയായിരിക്കാം. പലപ്പോഴും വൈകുന്നേരത്തോടെ കാര്യങ്ങള്‍ അനുകൂലമാകും. ആരോഗ്യത്തില്‍ ശ്രദ്ധ വേണം. നിസ്സാര കാര്യങ്ങള്‍ക്ക് അതീവശ്രദ്ധ വേണം.
തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ ഏതു കാര്യത്തിലും തുല്യത പാലിക്കണം. സാമ്പത്തികമായി സ്ഥിരതയുണ്ടാവുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. കൂടാതെ കുടുംബസമേതം സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. അത് പലപ്പോഴും പല വിധത്തിലുള്ള നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയകരമായിരിക്കും. തൊഴില്‍ മേഖലയില്‍ പ്രോത്സാഹനം ലഭിക്കും. അച്ഛന്റെ ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാരമല്ല ഓരോ കാര്യവും എന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ സമ്മര്‍ദ്ദം കുറയുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. അത് കൂടാതെ ആരോഗ്യപരമായി നല്ല ദിവസമാണ് ഇന്നത്തെ ദിവസം. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് കൂടാതെ ബന്ധങ്ങളില്‍ സന്തോഷം തേടി എത്തും. കൂടാതെ പുതിയ പദ്ധതി തുടങ്ങാന്‍ ഉചിതമായ സമയമാണ് എന്നതില്‍ സംശയം വേണ്ട . പലപ്പോഴും യാത്രകള്‍ക്ക് അവസരം.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും അനുകൂലഫലം ഉണ്ടായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ജോലിയില്‍ കൃത്യതയുണ്ടാവുന്നത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു.



Click it and Unblock the Notifications