Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: ഞായറാഴ്ച ജ്വലിച്ച് കത്തും രാശിക്കാര്‍, ഇന്നത്തെ സമ്പൂര്‍ണ ഫലം മേടം - മീനം വരെ
ഇന്നത്തെ രാശിഫലത്തില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്.സാമ്പത്തിക സ്ഥിതി, കരിയര്‍, ജോലി, ദാമ്പത്യം എന്നിങ്ങനെ ഏതൊക്കെ മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് നോക്കാം.
നിങ്ങളുടെ ഇന്നത്തെ രാശിഫലം അനുസരിച്ചുള്ള മാറ്റങ്ങള്‍ ഇപ്രകാരം ആണ് സംഭവിക്കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കണം. നിങ്ങളുടെ രാശിഫലം അനുസരിച്ച് സംഭവിക്കുന്ന മാറ്റങ്ങള്‍ ഇതാണ്

മേടം
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ഊര്‍ജ്ജവും ആത്മവിശ്വാസവും കൂടും. ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണമിടപാടുകളില്‍ മുന്‍കരുതല്‍ വേണ്ട സമയമാണ്. അശ്രദ്ധ ഒരു കാര്യത്തിലും പാടില്ല.
ഇടവം
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു, അത് മാത്രമല്ല സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെടുന്ന ദിവസമാണ്. കുടുംബസമേതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിയില്‍ പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ആശയങ്ങള്‍ മനസ്സില്‍ തെളിയുന്ന സമയമാണ്. കരിയറില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. യാത്രകള്‍ക്ക് അനുകൂലമായ ദിവസമാണ്. അത് മാത്രമല്ല വേഗത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബകാര്യങ്ങള്‍ മുന്‍തൂക്കം നല്‍കേണ്ടതാണ്. അത് മാത്രമല്ല ഇന്നത്തെ ദിവസം നിങ്ങളുടെ ആത്മവിശ്വാസം ഉയരും. ജോലിയിലെ സമ്മര്‍ദ്ദം കുറയും. ഏത് കാര്യത്തിലും ശാന്തത പാലിക്കേണ്ടതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പല കാര്യത്തിലും സാമ്പത്തിക നേട്ടം തേടി എത്തും. കാരണം ധനലാഭത്തിന് സമയം അനുകൂലമാണ്. ദാമ്പത്യ ജീവിതത്തില്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കുക.
കന്നി
ഇന്നത്തെ ദിവസം കന്നി രാശിക്കാരില്‍ അവരുടെ ജോലിയില്‍ സ്ഥിരതയുണ്ടാവുന്നു. അത് കൂടാതെ നിങ്ങളുടെ ആരോഗ്യത്തില്‍ പുരോഗതി തേടി എത്തും. ലക്ഷ്യങ്ങളില്‍ ഒതുങ്ങി പ്രവര്‍ത്തിച്ചാല്‍ ഫലം ലഭിക്കുന്നതാണ്. അത് മാത്രമല്ല കാര്യങ്ങളെ അധികമായി വിശകലനം ചെയ്യരുത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു. കൂടാതെ ധനകാര്യത്തില്‍ നേട്ടങ്ങളുണ്ടാവും. പുതിയ കൂട്ടുകെട്ടുകള്‍ക്കുള്ള സാധ്യത കാണുന്നു. അത് കൂടാതെ ഏത് കാര്യത്തിനും ക്ഷമയോടെ പ്രവര്‍ത്തിക്കുക.

വൃശ്ചികം
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ചെറിയ വെല്ലുവിളികള്‍ വന്നേക്കുന്നതിന് സാധ്യതയുണ്ട്. അത് കൂടാതെ ജോലിയില്‍ ജാഗ്രത പുലര്‍ത്തുക. പണച്ചെലവില്‍ നിയന്ത്രിക്കേണ്ടതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ പഠനത്തിലും യാത്രയിലും നല്ല മുന്നേറ്റമുണ്ടാവുന്നു. കൂടാതെ ആത്മവിശ്വാസം കൂടുന്നതിന് യോഗം കാണുന്നു. നിങ്ങളുടെ കരിയറില്‍ നേട്ടസാധ്യതക്കുള്ള സാധ്യതയുണ്ട്. അമിതമായി പണം പാഴാക്കരുത്.
മകരം
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ അംഗീകാരം ലഭിക്കും. പഴയ പ്രശ്നങ്ങള്‍ പരിഹാരത്തിലേക്ക് എത്തുന്നു. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ വ്യക്തത വരും. ആരോഗ്യപരമായി നോക്കിയാല്‍ ക്ഷീണം ഒഴിവാക്കാന്‍ വിശ്രമിക്കേണ്ടതാണ്.
കുംഭം
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പുതിയ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കാന്‍ അനുയോജ്യമായ ദിവസമാണ്. അത് മാത്രമല്ല സാമ്പത്തികമായി സൂക്ഷ്മത പാലിക്കേണ്ട സമയമാണ്. കൂടാതെ വാഗ്ദാനങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതാണ്
മീനം
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് മനസ്സിന് സമാധാനം ലഭിക്കുന്നു. അത് മാത്രമല്ല കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ചിലവുകള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയുണ്ട.് ആരോഗ്യത്തെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications
