Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
Rashiphalam: ഇന്നത്തെ പുലരി ഇവര്‍ക്കുള്ളതാണ്, ക്ഷമ മാത്രം കൈമുതലാക്കിയാല്‍ മതി: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതം എത്രത്തോളം മാറ്റങ്ങളിലേക്ക് എത്തിക്കുന്നു എന്നും നോക്കാം. വരുന്ന മണിക്കൂറുകള്‍ എത്രത്തോളമാണ് ജീവിതത്തെ സ്വാധീനിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇത് മാറ്റങ്ങള്‍ വരുത്തുന്നു. നിങ്ങളുടെ ഇന്ന് എന്തൊക്കെ ഗ്രഹ-രാശി മാറ്റങ്ങളാണ് ഉണ്ടാവുന്നത്, എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലം ഓരോ രാശിക്കാര്‍ക്കും ഇപ്രകാരമാണ്.

മേടം
മേടം രാശിക്കാരുടെ അനുകൂല ഫലങ്ങളുടെ തുടക്കമാണ് ഇന്നത്തെ ദിവസം, കാത്തിരിക്കുന്ന എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്കായി സംഭവിക്കുന്നു. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നുണ്ടാവും. സാമ്പത്തിക സ്ഥിതി അതിശക്തം, ജീവിതത്തില്‍ സന്തോഷം നിറയുന്നു. ദാമ്പത്യ ജീവിതം പ്രശ്നരഹിതമായിരിക്കും.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. ജോലിയിലെ അസ്വസ്ഥതകള്‍ പരിഹരിക്കപ്പെടും. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ മാറ്റങ്ങളും അതോടൊപ്പം തന്നെ സങ്കടകരമായ മാറ്റങ്ങളും ഉണ്ടാവും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൈവിട്ട് പോവും. ശത്രുക്കള്‍ ശക്തി പ്രാപിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും സംഭവിക്കാം. എങ്കിലും അതില്‍ നിങ്ങള്‍ തൃപ്തരായിരിക്കുകയില്ല. അനുകൂല മാറ്റങ്ങളെ നിസ്സാരമാക്കരുത്. അവസരങ്ങള്‍ പരമാവധി ഉപയോഗിക്കണം. ക്ഷമ അനിവാര്യമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. അനുകൂലമല്ലാത്ത മാറ്റങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കും. ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യത്തിനും പ്രാധാന്യം നല്‍കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമാവില്ല. അതില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തും. സന്തോഷകരമായ ഒരു ദിവസത്തെയാണ് ഇന്നത്തെ ദിവസം സൂചിപ്പിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ബന്ധുക്കളുമായുള്ള സംസാരത്തില്‍ അകലം പാലിക്കണം.
കന്നി
കന്നി രാശിക്കാരുടെ ഇന്നത്തെ ദിവസം നിസ്സാരമല്ല, കിട്ടുന്ന അവസരങ്ങള്‍ ഒന്നും തന്നെ ഒഴിവാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കാത്തിരിക്കുന്നു. സന്തോഷകരമായ മാറ്റങ്ങളിലേക്ക് നിങ്ങളെത്തും. നേട്ടങ്ങള്‍ സാമ്പത്തിക രൂപത്തില്‍ നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാരുടെ ഇന്നത്തെ ദിവസം കാര്യങ്ങളെ ഗൗരവത്തോടെ കണക്കാക്കണം. അനിവാര്യമായ മാറ്റങ്ങള്‍ക്ക് മുതിരേണ്ടത് നിസ്സാരമാക്കരുത്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ കാത്തിരിക്കുന്നു. നിങ്ങളുടെ ഇന്ന് നിസ്സാരമായി കണക്കാക്കിയാല്‍ വരുന്ന മണിക്കൂറുകളും അതുപോലെ തന്നെയായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കണം എന്നില്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ആവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. ദാമ്പത്യ ജീവിതം സന്തോഷത്തിലും സമാധാനത്തിലും മുന്നോട്ട് പോവും. നിസ്സാര മാറ്റങ്ങളെ അവഗണിക്കരുത്.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കും. ആരോഗ്യ കാര്യത്തിലും ഇതേ അവസ്ഥ നിലനില്ക്കും. നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ തേടി എത്തും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അസൂയയോടെ നോക്കിക്കാണുന്ന ഒരു ദിവസമായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും, സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ കാത്തിരിക്കുന്നു. ഇന്നത്തെ ദിവസത്തില്‍ സാമ്പത്തിക നേട്ടവും ഇവരെ കാത്തിരിക്കുന്നു.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം ആലോചനകള്‍ അധികമാവുന്ന ദിവസമാണ്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് ജീവിതം തകര്‍ക്കുന്നു. അനാരോഗ്യകരമായ പല മാറ്റങ്ങളും നിങ്ങളെ ചെറിയ രീതിയില്‍ ബാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. അനുയോജ്യമായ പല കാര്യങ്ങളും സംഭവിക്കുന്നു. സന്തോഷകരമായ നിമിഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ്. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











