Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
Rashiphalam: ഇന്നത്തെ ദിവസം അതിനിര്‍ണായകം, കരിയര്‍, ധനം, ദാമ്പത്യം നേട്ടങ്ങളിലേക്ക് ഇവര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഓരോ ദിവസവും കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. വരുന്ന മണിക്കൂറുകള്‍ എത്രത്തോളം മാറ്റങ്ങളിലേക്കാണ് എത്തുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് ഒാരോ രാശിക്കാരും എന്ന് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് അറിയാന്‍ പലര്‍ക്കും ആഗ്രഹം കാണും, ഇന്നത്തെ ദിവസം നിങ്ങളുടെ രാശിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇതെല്ലാമാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സമ്പൂര്‍ണ നേട്ടങ്ങള്‍ തേടി എത്തുന്ന ദിവസമാണ്. അറിയാതെ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ എത്തുന്നു. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവും. സന്തോഷം നിറയുന്ന മണിക്കൂറുകളാണ് വരാന്‍ ഇരിക്കുന്നത്. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും.
ഇടവം
ഇടവം രാശിക്കാരില്‍ ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കും. വിദ്യാഭ്യാസ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാവും. സന്തോഷകരമായ ദാമ്പത്യ ജീവിതം കാത്തിരിക്കുന്നു. സാമ്പത്തികം അതിശക്തമായിരിക്കും.
മിഥുനം
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ആരോഗ്യപരമായ പല മാറ്റങ്ങളും സംഭവിക്കാം. എന്നാല്‍ അതിനെ തരണം ചെയ്യുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നു, പക്ഷേ പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു മാസം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കും കാര്യങ്ങള്‍, ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും കൊണ്ട് വരുന്നു. അനുകൂലഭാവത്തില്‍ ശനി നില്ക്കുന്നതിനാല് കാര്യങ്ങള്‍ കൂടുതല്‍ സന്തോഷകരമാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല ഫലങ്ങള്‍ തേടി എത്തും. എല്ലാ അര്‍ത്ഥത്തിലും മികച്ച മാറ്റങ്ങള്‍ ഉണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ ഇന്നത്തെ ദിവസം ഭാഗ്യം നിറയുന്നതാണ്. അഭിവൃദ്ധി പ്രാപിക്കുന്ന പല മാറ്റങ്ങളും ഇന്നത്തെ ഒരു ദിവസം കൊണ്ട് സംഭവിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. സന്തോഷകരമായ പല കാര്യങ്ങളും കാത്തിരിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. പണം വരുമാനത്തിന് അനുസരിച്ച് വേണം ചിലവാക്കുന്നതിന്.
കന്നി
കന്നി രാശിക്കാര്‍ക്ക് കരുതലോടെ മുന്നോട്ട് പോവേണ്ട ഒരു ദിവസമാണ് ഇന്ന്. ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ കാര്യങ്ങള്‍ മികച്ചതാക്കാം. ഓഫീസില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. സാമ്പത്തിക ഞെരുക്കത്തിന് സാധ്യത.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. അതിന് അനുവദിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ്. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ പ്രശ്നത്തിലാവും. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുമെങ്കിലും അവ പാഴാക്കാതിരിക്കാന് ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച് നില്ക്കുന്നു. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് എന്നതാണ് സത്യം. അനുകൂലമല്ലാത്ത പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. മികച്ച മാറ്റങ്ങളിലേക്ക് നിങ്ങള്‍ എത്തുന്ന ദിവസമാണ്. ജോലിയില്‍ ശ്രദ്ധ വേണം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തും. അനുകൂലഫലങ്ങളില്‍ നിങ്ങള്‍ ആറാടും. എങ്കിലും അവസരങ്ങള്‍ ഒന്നും തന്നെ വിട്ടു കളയരുത്. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തും.നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.
കുംഭം
കുംഭം രാശിക്കാരില്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്ന ദിവസമാണ്. എങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കും. പല ആനുകൂല്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കുന്നു.
മീനം
മീനം രാശിക്കാരില്‍ സന്തോഷകരമായി മാറുന്ന അവസ്ഥയാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്. എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. സാമ്പത്തികം അതിശക്തമാണ്. സന്തോഷകരമായ ദാമ്പത്യ ജീവിതം ഇവര്‍ക്കുണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
