Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Rashiphalam: തിങ്കളാഴ്ചയില് സമ്പത്തും ഐശ്വര്യവും പടി കയറുന്നവര്‍, ഇന്നത്തെ ഉദയം 12 രാശിക്കും ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും ധനവും അതുപോലെ തന്നെ വിപരീത ഫലങ്ങളും തേടി എത്തുന്ന രാശിക്കാരാണ് എന്നതില്‍ സംശയം വേണ്ട.
ഇന്നത്തെ ദിവസം അതായത് തിങ്കളാഴ്ച ദിനത്തില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. അത് നിങ്ങളുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നു എന്നും എത്രത്തോളം ഗുണാനുഭവങ്ങള്‍ ദോഷഫലങ്ങള്‍ നല്കുന്നു എന്നും നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല ആശങ്കകളും മറികടക്കാനുള്ള ധൈര്യം ഉണ്ടായിരിക്കും. കൂടാതെ ജോലി രംഗത്ത് അനുകൂല അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ ചെറിയ ലാഭങ്ങള്‍ പ്രതീക്ഷിക്കാം. പക്ഷേ പൊതുവേ അല്പം ശ്രദ്ധിക്കേണ്ടതാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബ ബന്ധങ്ങളില്‍ സന്തോഷകരമായ സമയമാണ് എന്നത് സംശയം വേണ്ട. പലപ്പോഴും നിലനിന്നിരുന്ന പല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ മനസിലെ ആശങ്കകള്‍ക്ക് സമാധാനം കിട്ടും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല മാറ്റങ്ങളും തേടി എത്തുന്ന ദിനമാണ് ഇന്ന്. അത് കൂടാതെ സാമൂഹിക ബന്ധങ്ങളില്‍ മെച്ചം തേടി എത്തും. അത് കൂടാതെ ജോലി കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നത് വിജയകരമാകും. പുതിയ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അതായത് തിങ്കളാഴ്ചയില് ആത്മവിശ്വാസം വര്ധിച്ചുകൊണ്ട് പുതിയ പദ്ധതികള്‍ തുടങ്ങാന്‍ അനുയോജ്യമായ സമയമാണ്. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ ലഭിക്കും. കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും അതീവ ശ്രദ്ധ അനിവാര്യമാണ്. അത് കൂടാതെ മാനസിക ശക്തിയും പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിക്കും. ബന്ധങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ വേണം. ജോലി സംബന്ധമായ മാറ്റങ്ങള്‍ നീതിപൂര്‍വം കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തിക താല്‍പ്പര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്. അതനുസരിച്ച് വേണം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ പ്രണയ ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും സന്തോഷകരമായ ദിവസമാണ്. പഴയ ആശങ്കകള്‍ മാറി ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും പണം കടം കൊടുക്കുമ്പോള്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് അവരെ ബാധിക്കുന്ന പല മാറ്റങ്ങളും ഗുണകരമായിരിക്കും. കൂടാതെ സഞ്ചാരം, പഠനം, നിക്ഷേപ മേഖലകളില്‍ അനുകൂല ഫലങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ നിലനിന്നിരുന്ന പല ആശങ്കകളും മാറി പുതിയ സാധ്യതകള്‍ തുറക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ പല കോണില്‍ നിന്നും ഭാഗ്യം തേടി എത്തും. അത് കൂടാതെ പുതിയ ശ്രമങ്ങള്‍ വിജയകരമാകും. ബന്ധങ്ങളിലും കരിയറിലും അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. അത് കൂടാതെ സാമൂഹിക ബന്ധങ്ങളില്‍ പുരോഗതിയും നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങളും തേടി എത്തും. മനസ്സിന് സമാധാനവും സന്തോഷവും നിലനിര്‍ത്തുന്നതിന് സാധിക്കും. പുതിയ ആശയങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാവും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളിലും പ്രവര്‍ത്തനങ്ങളിലും നല്ല ഫലങ്ങള്‍ തേടി എത്തും. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. ജോലിയില്‍ ഉയര്‍ച്ചയും പ്രമോഷനും നിങ്ങളെ തേടി എത്തും.



Click it and Unblock the Notifications
