Latest Updates
-
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ
Rashiphalam: ഞായറാഴ്ചയില്‍ തെളിയുന്നത് മഹാഭാഗ്യം, 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം തുടക്കത്തില്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. ഇന്നത്തെ രാശിഫലം കരിയര്‍, ധനം, ജോലി, എന്നിവ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.
സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. അതുപോലെ തന്നെ മോശം ഫലങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ഇന്നത്തെ രാശിഫലം എപ്രകാരം എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് അവരുടെ ജോലിയിലും വ്യക്തിപരമായ കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും. ധനകാര്യ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സൂക്ഷ്മത പാലിക്കുക. കാരണം അത് നിങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ മാറ്റങ്ങള്‍ എല്ലാം തന്നെ മികച്ചതായിരിക്കും. അത് കൂടാതെ കുടുംബ കാര്യങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാകും. ചെലവുകള്‍ നിയന്ത്രിച്ചാല്‍ സാമ്പത്തിക സ്ഥിരത കൈവരുകയും അത് സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ആശയവിനിമയം ശക്തമായ ദിവസം. പുതിയ അവസരങ്ങള്‍ ലഭിക്കാനും സുഹൃത്തുക്കളുടെ പിന്തുണ ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യത്തിലും വൈകാരികമായി അല്പം അസ്ഥിരത തോന്നാം. എന്നാല്‍ കുടുംബാംഗങ്ങളുടെ പിന്തുണ മാനസിക ശക്തി നല്‍കും. സാമ്പത്തിക സ്ഥിതി വിചാരിക്കുന്നതിനേക്കാള്‍ മികച്ചതായി മാറും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേതൃത്വഗുണം പ്രകടമാകുന്ന ദിനം. ജോലി മേഖലയില്‍ പ്രശംസയും അംഗീകാരവും ലഭിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. ആരോഗ്യം അനുകൂലമായി വരും.

കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പല കാര്യത്തിലും ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. അത് കൂടാതെ നിങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. ക്രമബദ്ധമായ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക് നയിക്കും. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളുണ്ടാക്കും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ബന്ധങ്ങളില്‍ സമതുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയും. പ്രണയബന്ധങ്ങളില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടാകും. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും രഹസ്യമായ പദ്ധതികള്‍ വിജയകരമാകും. അമിത വികാരപ്രകടനം ഒഴിവാക്കുന്നത് നല്ലത്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ യാത്രാ സാധ്യതകള്‍ കാണുന്നു. പഠനത്തിലും കരിയറിലും പുരോഗതി ഉണ്ടാകുന്ന സമയമാണ്. ആരോഗ്യം അല്പം കരുതലോടെ കൈകാര്യം ചെയ്യണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനലാഭ സാധ്യത ഇരട്ടിയാണ്. അത് കൂടാതെ ദീര്‍ഘകാല പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യമായ സമയം. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ സമയം സുഹൃദ് ബന്ധങ്ങള്‍ ശക്തമാകും. പുതിയ ആശയങ്ങള്‍ അംഗീകാരം നേടും. സമൂഹത്തില്‍ അംഗീകാരവും ആദരവും തേടി എത്തും. ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു.
മീനം രാശി
ഇന്നത്തെ രാശിപ്രകാരം മീനത്തിന് ആത്മവിശ്വാസവും സൃഷ്ടിപരമായ ചിന്തകളും വര്‍ധിക്കും. പ്രണയ ജീവിതത്തില്‍ സുഖകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications
