Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
Rashiphalam: സമ്പത്തിനൊപ്പം ഭാഗ്യവും, ഇന്നത്തെ വരിഷ്ഠയോഗത്തില് 12 രാശിക്കാര്‍: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ 12 രാശിക്കാര്‍ക്കും സംഭവിക്കുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല. കാരണം രാജയോഗസമാനമായ വരിഷ്ഠയോഗമുള്പ്പടെ നിങ്ങളെ കാത്തിരിക്കുന്നത് ഇന്നത്തെ ദിവസമാണ്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ പോലെ സംഭവിക്കുന്നത് എപ്രകാരമാണ് എന്നത് നോക്കാം. കാത്തുകാത്തിരിക്കുന്ന പല കാര്യങ്ങളും ഇന്നത്തെ ദിവസം മികച്ച് നില്ക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് രാജയോഗസമാനമായ ഫലമാണ് കൊണ്ട് വരുന്നത്. അതില്‍ ജോലി സംബന്ധമായ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷ്മത പാലിക്കേണ്ടതാണ്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് പല കാര്യത്തിലും പുതിയ അവസരങ്ങള്‍ തേടിവരും. ആത്മവിശ്വാസത്തോടെ തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധിക്കുന്ന ദിവസമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമാണ്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് ആശയവിനിമയത്തില്‍ വ്യക്തത ആവശ്യമാണ്. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കുന്നതിന് സാധ്യത കാണുന്നു. അത് കൂടാതെ ചെയ്യുന്ന യാത്രകള്‍ ഗുണകരം.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാം. കുടുംബബന്ധങ്ങള്‍ ശക്തമാകുന്ന ദിവസമാണ് ഇന്ന്. മനസ്സിന്റെ ആരോഗ്യവും സമാധാനവും നിലനില്‍ക്കുന്നതിന് യോഗം കാണുന്നു.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ ജോലിയിലെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കാം. നേതൃത്വഗുണം തെളിയിക്കാന്‍ അവസരം ലഭിക്കുന്ന സമയമാണ്. നിങ്ങളുടെ സ്വകാര്യ കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് പല കാര്യങ്ങളും അനുകൂലമായി വരുന്നു. അത് കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. പഠന കാര്യങ്ങളില്‍ വിജയത്തിന് വഴിയൊരുക്കും. ആരോഗ്യത്തില്‍ മെച്ചം കാണുന്ന ദിവസമാണ്.
തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷം തേടി എത്തും. അത് കൂടാതെ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ആലോചിക്കുക. ജോലിയുടെ മാറ്റത്തിന് ഏറ്റവും നല്ല ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ രഹസ്യകാര്യങ്ങളില്‍ ജാഗ്രത വേണം. ജോലിയില്‍ സ്ഥിരത ഉണ്ടാകും. വികാരങ്ങളെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിച്ചില്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ സാധിക്കും. പലപ്പോഴും ഭാഗ്യം അനുകൂലമാണ്. യാത്രക്കുള്ള സാധ്യത നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായി വരുന്നു.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. കൂടാതെ കരിയറില്‍ മുന്നേറ്റം തേടി എത്തും. കൂടാതെ കുടുംബചുമതലകള്‍ വര്‍ധിക്കുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യത്തെ നി്സ്സാരമാക്കരുത്.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കൂടാതെ സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. സാമൂഹിക ബന്ധങ്ങള്‍ ശക്തമാകും. ധനകാര്യത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അവരുടെ ആത്മീയ ചിന്തകള്‍ വര്‍ധിക്കും. കലാ-സൃഷ്ടിപരമായ കാര്യങ്ങള്‍ വിജയകരം. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്.



Click it and Unblock the Notifications
