Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: ഓണപ്പിറ്റേന്ന് നേട്ടങ്ങള്‍ കരസ്ഥമാക്കുന്നവര്‍, ഭാഗ്യ രാശിക്കാരില്‍ നിങ്ങളുണ്ടോ?
ഇന്നത്തെ ദിവസം ഓരോ രാശിഫലത്തെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്, തിരുവോണം കഴിഞ്ഞ് അവിട്ടം ദിനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മൂന്നാം ഓണ ദിനമായ ഇന്നത്തെ ദിവസം എന്തൊക്കെയാണ് 12 രാശിക്കാരിലും എന്ന കാര്യം നമുക്ക് നോക്കാം.
ഓരോ രാശിക്കാരിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ എപ്രകാരമാണ് , ആരൊക്കെയാണ് ഭാഗ്യക്കൊടുമുടി കയറുന്നവര്‍ ആരൊക്കെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു എന്ന് പലര്‍ക്കും അറിയില്ല. ഇന്നത്തെ ദിവസത്തെ സമ്പൂര്‍ണ രാശിഫലം അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പുതിയ മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്ന ദിവസം കൂടിയാണ്. അവിട്ടം ദിനത്തില്‍ പല കോണില്‍ നിന്നാണ് ഭാഗ്യം നിങ്ങളെ തേടി എത്തുന്നതും. കടം കൊടുത്ത പണം തിരികെ കിട്ടുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങള്‍ക്ക് തുടക്കമാവുന്നു. അത് മാത്രമല്ല ആഗ്രഹം പോലെ ധനസമ്പാദനത്തിന് മികച്ച സമയമാണ്. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങള്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ തേടി എത്തുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി സുരക്ഷിതമായിരിക്കുന്ന ദിവസമാണ് ഇന്ന് കാത്തിരിക്കുന്നത്. അത് മാത്രമല്ല നിങ്ങള്‍ക്ക് പല വിധത്തിലും സന്തോഷകരമായ സാഹചര്യങ്ങള്‍ തേടി എത്തും. സാമ്പത്തിക പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. ആരോഗ്യവും നിസ്സാരമല്ല.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്നു. പലപ്പോഴും സാമ്പത്തിക മാറ്റങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം. അനാവശ്യമായി എല്ലാ കാര്യങ്ങളിലും ഇടപെടുന്നത് ശ്രദ്ധിച്ച് വേണം. മാറ്റങ്ങളെ നിസ്സാരമാക്കരുത്. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നത് ശ്രദ്ധിച്ച് വേണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യത കാണുന്നു. എങ്കിലും പലപ്പോഴും നിലനില്‍ക്കുന്ന അനാവശ്യ ആശങ്കകള്‍ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കണം. ഇന്നത്തെ ദിവസം പലപ്പോഴും ആരോഗ്യം പ്രശ്നത്തിലാവും. സന്തോഷകരമല്ലാത്ത പല സാഹചര്യവും തേടി എത്തും. അതിനെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കാന് ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാരില്‍ ഇന്നത്തെ ദിവസം അല്പം ശ്രദ്ധ മുന്നോട്ടുള്ള ഒാരോ സമയത്തിലും വേണം. അത് മാത്രമല്ല പലപ്പോഴും ഗുണദോഷ സമ്മിശ്രമായ പല കാര്യങ്ങളും സംഭവിക്കാം. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക മാറ്റങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്.

തുലാം രാശി
തുലാം രാശിക്കാരുടെ ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കും എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. അവിട്ടം ദിനമായ ഇന്ന് പക്ഷേ സമയം പിന്നിടുന്നതോടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത്. അത് മാത്രമല്ല ജോലിയില്‍ ആഗ്രഹങ്ങള്‍ പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ാരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികം അനുകൂലമായിരിക്കും.
ധനു രാശി
ധനു രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. അത് മാത്രമല്ല പലപ്പോഴും പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളും സംഭവിക്കുന്നു. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഒരിക്കലും സങ്കടപ്പെടേണ്ടി വരുന്നില്ല. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. അത് മാത്രമല്ല പലപ്പോഴും ആഗ്രഹങ്ങളില്‍ പലതും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരും. അത് മാത്രമല്ല പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
കുംഭം രാശി
കുംഭം രാശിക്കാരില്‍ ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത. അത് മാത്രമല്ല സന്തോഷകരമായ പല സാഹചര്യങ്ങളും കാത്തിരിക്കും. ഇന്നത്തെ ദിവസം കടം കൊടുക്കുന്നതും വാങ്ങുന്നതും അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നത്തിലേക്കെ് എത്തും.
മീനം രാശി
മീനം രാശിക്കാരില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നുണ്ട്. അതിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്ന ദിവസമാണ്. സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും ഉണ്ടാവുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യം നിസ്സാരമല്ല.



Click it and Unblock the Notifications