Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
Rashiphalam: ഇന്ന് അതിഗംഭീര രാജയോഗത്തില്‍ ഒന്നൊഴിയാതെ നേട്ടങ്ങള്‍, 12 രാശിക്കാര്‍ക്കും ഇന്നത്തെ ഫലം ഇപ്രകാരം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും പല വിധത്തിലാണ് നേട്ടങ്ങള്‍ തേടി എത്തുന്നത്. അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും.
അനാവശ്യമായുണ്ടായിരുന്ന പല ആശങ്കകള്‍ക്കും ഇന്നത്തെ ദിവസം പരിഹാരം കാണാം, അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. 12 രാശിക്കാര്‍ക്കും ഇന്നത്തെ രാശിഫലം എപ്രകാരം എന്ന് വായിക്കാം.

മേടം രാശി
ഇന്ന് മേടം രാശിക്കാര്‍ക്ക് പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിലനില്ക്കും. എന്നാല്‍ പലപ്പോഴും അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ആത്മവിശ്വാസത്തോടെ എടുത്ത തീരുമാനങ്ങള്‍ വിജയത്തിലേക്ക് നയിക്കും. നിസ്സാര നേട്ടങ്ങള്‍ പോലും നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത വേണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നത് നല്ലത്. അല്ലാത്ത പക്ഷം അത് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാക്കും. നിസ്സാര കാര്യങ്ങള്‍ പോലും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും നിങ്ങള്‍ ആലോചിക്കാതെ ഒരു കാര്യവും ചെയ്യരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പല ആശയവിനിമയം ശക്തമാകും. പുതിയ ബന്ധങ്ങളും അവസരങ്ങളും ജീവിതത്തില്‍ കടന്നു വരും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും. ്നാവശ്. ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. മാനസികാരോഗ്യം മികച്ചതാണ്. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ച് നില്ക്കും, അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല കാര്യത്തിലും നേതൃത്വ ഗുണം തെളിയും. അത് കൂടാതെ നിങ്ങളുടെ കരിയറില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസ് ആരംഭത്തിന് ഏറ്റവും അനുകൂല സമയമാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ പല കാര്യങ്ങളിലും ശ്രദ്ധ വേണം. അത് കൂടാതെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യകരമായ ജീവിത ശൈലി നിസ്സാരമാക്കരുത്. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തും. അത് കൂടാതെ പ്രണയബന്ധങ്ങളില്‍ സൗഹൃദവും മനസ്സിലാക്കലും വര്‍ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ വാര്‍ത്ത ലഭിക്കാം. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാകാം, പക്ഷേ ക്ഷമയോടെ മുന്നോട്ടുപോകുമ്പോള്‍ വിജയം ഉറപ്പാണ്. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. നിക്ഷേപങ്ങളില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാവും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം യാത്രകളിലൂടെയോ പഠനത്തിലൂടെയോ പുതിയ അനുഭവങ്ങള്‍ ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. സന്തോഷം കുടുംബത്തില്‍ നിലനില്ക്കും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത കൂടുതലാണ്. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവും. നിക്ഷേപ തീരുമാനങ്ങള്‍ ആലോചിച്ച് എടുക്കുക.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവും. അത് കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എന്നാല്‍ സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കും; സാമൂഹിക ജീവിതത്തില്‍ സജീവമാകുന്നതിനുള്ള യോഗമുണ്ട്.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സൃഷ്ടിപരമായ ചിന്തകള്‍ക്ക് അംഗീകാരം ലഭിക്കും. മനസ്സിന് സന്തോഷം നല്കുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
