Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
Rashiphalam: ഇന്ന് തിരുവോണം, ഭാഗ്യക്കൊടുമുടിയില് നേട്ടങ്ങള്‍ കരസ്ഥമാക്കുന്നവര്‍: സമ്പൂര്‍ണ രാശിഫലം
ഇന്ന് തിരുവോണം, ഇന്നത്തെ ദിനത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ ഏറ്റക്കുറച്ചിലും നേട്ടങ്ങളും ചില രാശിക്കാരില്‍ ഇന്നത്തോടെ തെളിഞ്ഞ് വരുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. അതില്‍ നിങ്ങളുടെ രാശിയില്‍ എന്താണ് മാറ്റങ്ങള്‍ തിരുവോണ ദിനത്തില്‍ വരുന്നത് എന്തൊക്കെയാണ് നേട്ടങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ധാരാളം സംഭവിക്കാം. തിരുവോണ ദിനമായ ഇന്ന് ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം കൂടിയായി മാറുന്നു. ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തികം അനുകൂലമായിരിക്കും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല തരത്തിലുള്ള നേട്ടങ്ങളുണ്ടാവുന്ന ദിവസമാണ്. അത് മാത്രമല്ല ധാരാളം അനുകൂലമായ സാഹചര്യവും തേടി എത്തും. സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യവും നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്താം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തില്‍ നിര്‍ണായകമായ പല മാറ്റങ്ങളും സംഭവിക്കും. പലപ്പോഴും ഇന്നത്തെ ദിവസം തിരുവോണ ദിനത്തില്‍ ഭാഗ്യം തേടി എത്തുന്ന രാശിക്കാരാണ്. അത് മാത്രമല്ല സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും അനിവാര്യമായിരിക്കും. പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. എങ്കിലും അല്പം ശ്രദ്ധ സാമ്പത്തികമായി ചെയ്യുന്ന കാര്യങ്ങളില്‍ വേണം. പഠനത്തിന്റെ കാര്യത്തില്‍ കുടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ട സാഹചര്യങ്ങളായിരിക്കും ഉണ്ടാവുന്നത്. അത് മാത്രമല്ല പല വിധത്തിലാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തിന്റെ തുടക്കം അനുകൂലമായിരിക്കും. പലപ്പോവും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ലോണ്‍ എടുക്കുന്നത് ശ്രദ്ധിച്ച് വേണം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല സാഹചര്യങ്ങളും മികച്ച് നില്‍ക്കുന്നതാണ്. അത് മാത്രമല്ല പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. പ്രശ്നങ്ങളെ വളരെ പെട്ടെന്ന് പരിഹരിക്കാന്‍ ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അത് മാത്രമല്ല നിങ്ങള്‍ക്ക് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാവശ്യ ആശങ്കകള്‍ അവസാനിപ്പിക്കണം.
ധനു രാശി
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ഏത് കാര്യവും ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവും. എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശത്രുക്കള്‍ നിങ്ങളെ തകര്‍ക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കും. ആരോഗ്യം നിസ്സാരമല്ല.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തും. തിരുവോണം ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുന്നു. പലപ്പോഴും പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതിന് യോഗം കാണുന്ന ദിവസം കൂടിയാണ്. ഇന്നത്തെ ദിവസം എന്നത് സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതല്‍ എല്ലാ കാര്യത്തിലും അനിവാര്യമാണ്. നിങ്ങളുടെ ജീവിതത്തില്‍ മുന്നേറുന്നതിന് അല്പം കൂടുതല്‍ ശ്രദ്ധയും വേണം. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങള്‍ പ്രതികൂലമായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കേണ്ട സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനയോഗം തേടി എത്തും. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തിരുവോണം നല്കുന്നു. സാമ്പത്തികമായി നിങ്ങളെ തേടി അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ജോലിയില്‍ നിങ്ങളെ കാത്ത് ഉയര്‍ച്ച ഉണ്ടാവുന്ന സമയം കുടിയാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തിലും സന്തോഷകരമായ സമയമാണ് ഇന്ന്.



Click it and Unblock the Notifications
