Latest Updates
-
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
Rashiphalam: സമ്പത്ത്, സമൃദ്ധി, ധനം, ഐശ്വര്യം: 12 രാശിക്കും ഇന്ന് തെളിയുന്ന ഫലങ്ങള്‍ ഇപ്രകാരം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. കാത്തിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതും അതില്‍ ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് എന്നതും ശ്രദ്ധേയമാണ്. സാമ്പത്തിക മാറ്റങ്ങളില്‍ എപ്രകാരമാണ് ഗുണദോഷഫലങ്ങള്‍ എന്ന് നോക്കാം.
സന്തോഷം,സമൃദ്ധി, ഐശ്വര്യം, ധനം, കരിയര്‍ ഉയര്‍ച്ച, മാറ്റങ്ങള്‍ എന്നിവയെല്ലാം നിങ്ങളില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. വരുമാനം അനുസരിച്ച് കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതാണ്. ഇന്നത്തെ ദിവസത്തില്‍ കരിയര്‍ മേഖലയില്‍ അവസരങ്ങള്‍ ഉണ്ടാകും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും ശ്രദ്ധ വേണം. ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ വന്നേക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും പുതിയ പദ്ധതികള്‍ തുടങ്ങാന്‍ അനുയോജ്യം. ധനകാര്യ കാര്യങ്ങളില്‍ ലാഭകരമായ മാറ്റങ്ങള്‍ തേടി എത്തും. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാര കാണാം.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ അറിവ് നേടാന്‍ നല്ല ദിനം. കുടുംബ ബന്ധങ്ങളില്‍ സൗഹൃദം വര്‍ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് ജീവിതം മാറി മറിയുന്നു. അത് കൂടാതെ കരിയറില്‍ പ്രതിസന്ധി ഒഴിവാക്കാന്‍ പ്രയത്നിക്കേണ്ടതാണ്. സാമ്പത്തിക കാര്യങ്ങളില്‍ അതീവശ്രദ്ധ വേണം. നേ്ട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ആരോഗ്യത്തില്‍ മുന്നറിയിപ്പ് ഉണ്ടായിരിക്കും. അത് കൂടാതെ യാതാ സാധ്യതകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അനാവശ്യ ആശങ്കകളെ ഒഴിവാക്കണം.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാരില്‍ സാമ്പത്തികമായി മികച്ച ലാഭം തേടി എത്തും. അത് കൂടാതെ സഹപ്രവര്‍ത്തകരുമായി സഹകരണം ആവശ്യമാണ്. നിസ്സാര കാര്യങ്ങളെ ഒഴിവാക്കരുത്. അത് പിന്നീട് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും. കൂടാതെ പുതിയ സുഹൃത്തുക്കളെ കണ്ടേക്കാം. പഠന കാര്യങ്ങളില്‍ വിജയം തേടി എത്തും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നക്കെ ദിവസത്തില്‍ അവരുടെ കരിയറില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പാലിക്കുക. നിസ്സാര കാര്യങ്ങളെ അതിന്റേതായ ഗൗരവത്തോടെ മാത്രം കൈകാര്യം ചെയ്യേണ്ടതാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. കുടുംബ കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധ വേണം.
കുംഭം രാശി
കുംഭം രാശിക്കാരില്‍ ഇന്നത്തെ ദിവസം ധനകാര്യ കാര്യങ്ങളില്‍ സത്യനിഷ്ഠ പാലിക്കുക. പ്രവര്‍ത്തനങ്ങളില്‍ മുന്നേറ്റം തേടി എത്തും. ആശങ്കകളെ ഒഴിവാക്കാന്‍ ശ്രമിക്കണം. സമ്പത്ത് പല കോണില്‍ നിന്നും തേടി എത്തും.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. ബന്ധങ്ങളില്‍ സൗഹൃദം ശക്തമായിരിക്കും. പഠന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുക.



Click it and Unblock the Notifications